അഗളി: അട്ടപ്പാടി ഷോളയൂര്‍ വില്ലേജിലെ ചിറ്റൂര്‍ പാരിഷ് ഹാളില്‍ ഏഴ് കുടുംബങ്ങളിലെ 19 പേരെ ( 10 പുരഷന്മാര്‍ , 9 സ്ത്രീകള്‍ ) മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃ തര്‍ അറിയിച്ചു.ജില്ലയില്‍ ആകെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളി ലായി 108 കുടുംബങ്ങളിലെ 282 പേര് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.