Day: July 30, 2022

അച്ചിപ്ര മൊയ്തുഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടും മത സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന അച്ചിപ്ര മൊയ്തുഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോ ചിച്ചു.കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍ അധ്യ ക്ഷത വഹിച്ചു.…

ഡിജിറ്റല്‍ ബി പി
അപ്പാരറ്റസ് കൈമാറി

മണ്ണാര്‍ക്കാട് :താലൂക്ക് ആശുപത്രിയിലേക്ക് സേവ് മണ്ണാര്‍ക്കാട് ജന കീയ കൂട്ടായ്മ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണി ന്റെ സഹകണത്തോടെ രണ്ട് ഡിജിറ്റല്‍ ബിപി അപ്പാരറ്റസ് കൈ മാറി.ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതിനുസരിച്ചായിരുന്നു ഉപകരണമെത്തിച്ച് നല്‍കിയത്.സേവ് മണ്ണാര്‍ക്കാട് വൈസ് ചെയര്‍ മാന്‍ അസ്ലം…

ജനവാസമേഖലയിലെത്തിയ
കൂറ്റന്‍ രാജവെമ്പാലയെ
സാഹസികമായി പിടികൂടി

കോട്ടോപ്പാടം: ജനവാസ മേഖലയില്‍ കണ്ട രാജവെമ്പാലയെ വന പാലകര്‍ അതിസാഹസികമായി പിടികൂടി.കോട്ടോപ്പാടം തിരുവി ഴാംകുന്നിന് സമീപം വെള്ളാരംകുന്നില്‍ നിന്നാണ് ഒമ്പതടിയോളം നീളമുള്ള വമ്പന്‍ രാജവെമ്പാല വനപാലകരുടെ പിടിയിലായത്. രാ വിലെ എട്ടരയോടെയാണ് നാട്ടുകാര്‍ മരക്കൊമ്പില്‍ രാജവെമ്പാല യെ കണ്ടത്.ഉടന്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ്…

പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് നടത്തി ; പരാതികള്‍ സ്വീകരിച്ചു

പാലക്കാട്: നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെ ടുപ്പ് സമിതി ചെയര്‍മാന്‍ പി.എസ് സുപാല്‍ എം.എല്‍.എയുടെ നേതൃ ത്വത്തില്‍ നടന്നു. സര്‍ക്കാര്‍ – അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപ നങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ ര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ…

തൊഴിലുറപ്പ് ക്ഷേമ പദ്ധതി അടിയന്തിരമായി നടപ്പിലാക്കുക: എസ്.ടി.യു

മണ്ണാര്‍ക്കാട്:തൊഴിലുറപ്പ് ക്ഷേമ പദ്ധതി നടപ്പിലാക്കണമെന്ന് തൊ ഴിലുറപ്പ് പദ്ധതി കുടുംബശ്രീ തൊഴിലാളി യൂണിയന്‍ (എസ്ടിയു) ജി ല്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുക,സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്ര ബത്ത അനുവദിക്കുക, സി.ഡി.എസ് ജീവന ക്കാര്‍ക്കുള്ള വേതനം…

error: Content is protected !!