മണ്ണാര്‍ക്കാട് :താലൂക്ക് ആശുപത്രിയിലേക്ക് സേവ് മണ്ണാര്‍ക്കാട് ജന കീയ കൂട്ടായ്മ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണി ന്റെ സഹകണത്തോടെ രണ്ട് ഡിജിറ്റല്‍ ബിപി അപ്പാരറ്റസ് കൈ മാറി.ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതിനുസരിച്ചായിരുന്നു ഉപകരണമെത്തിച്ച് നല്‍കിയത്.സേവ് മണ്ണാര്‍ക്കാട് വൈസ് ചെയര്‍ മാന്‍ അസ്ലം അച്ചു,യുജിഎസ് ഗോള്‍ഡ് ലോണ്‍ എംഡി അജിത്ത് പാ ലാട്ട്,താലൂക്ക് ആശുപത്രി ഡെപ്യുട്ടി നഴ്സിങ് സൂപ്രണ്ട് എം.പി ഇന്ദി ര,സീനിയര്‍ നഴ്സിങ് ഓഫീസേഴ്സായ ബേബി വിലാസിനി, ആനന്ദ വല്ലി,ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ മുഹിനുദ്ദീന്‍,സേവ് മണ്ണാര്‍ക്കാട് പ്രവ ര്‍ത്തകരായ ദീപിക,സബീന,സുഹ്റ കാരാട്ട്,റംഷാദ് എന്നിവര്‍ പങ്കെടുത്തു.