മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടും മത സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന അച്ചിപ്ര മൊയ്തുഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോ ചിച്ചു.കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍ അധ്യ ക്ഷത വഹിച്ചു.
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കള ത്തില്‍ അബ്ദുള്ള, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍,മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി,സി.പി.എം ഏരിയാ കമ്മിറ്റി അം ഗം കെ.പി.ജയരാജ്,ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ്‌റ ഫ്,ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുരേ ഷ്,എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ കൊമ്പത്ത്, സാം സ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യനെടം,വ്യാപാരി വ്യവ സായി ഏകോപന സമിതി വൈസ് പ്രസിഡണ്ട് എം.സി.ഡേവിസ ണ്‍,പി.സദഖത്തുള്ള(എന്‍.സി.പി),എ.അയ്യപ്പന്‍(ആര്‍.എസ്.പി),മനോജ്(കേരളകോണ്‍ഗ്രസ്),സി.സഈദ്(വെല്‍ഫെയര്‍ പാര്‍ട്ടി),മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ ടി.എ. സിദ്ദീഖ്,റഷീദ് ആലായന്‍, കുന്തിപ്പുഴ മഹല്ല് സെക്രട്ടറികെ.സി.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.