Month: July 2022

ക്ലബ്ബ് ഉദ്ഘാടനവും
അനുമോദനവും നടത്തി

കോട്ടോപ്പാടം: വേങ്ങ റോയല്‍ ഗൈസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌ സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന വും നടത്തി.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം…

കല്ല്യാണക്കാപ്പില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച;പൊലീസ് അന്വേഷണം തുടങ്ങി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് പതിനേഴര പവന്‍ സ്വര്‍ണവും ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നു.പാലാത്ത് സേവ്യറിന്റെ വീട്ടിലാണ് മോഷണം അരങ്ങേറിയത്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്ന് കരുതു ന്നു.കഴിഞ്ഞ ശനിയാഴ്ച കൊഴിഞ്ഞാമ്പാറയിലുള്ള മകളുടെ വീട്ടില്‍ പോയതായിരുന്നു സേവ്യറും കുടുംബവും.ഞായറാഴ്ച രാത്രിയോടെ…

വയോമധുരം പദ്ധതി: 1400 പേര്‍ക്ക് ഈ വര്‍ഷം ഗ്ലൂക്കോമീറ്റര്‍ നല്‍കും

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധ തിയില്‍ ഈ വര്‍ഷം 1400 പേര്‍ക്കു കൂടി ഗ്ളൂക്കോമീറ്ററുകള്‍ നല്‍ കും.നിര്‍ധനരും പ്രമേഹ രോഗികളുമായ വയോജനങ്ങള്‍ക്ക് വീടുക ളില്‍ത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കുന്ന തിന് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിയാണിത്. 2018 ല്‍…

ഫത്ഹിയ്യ ജുമാ മസ്ജിദ് ഉദ്ഘാടനം ബുധനാഴ്ച

മണ്ണാര്‍ക്കാട്:വിയ്യക്കുറുശ്ശി കാരക്കുന്നില്‍ പുതുതായി നിര്‍മിച്ച ഫത്ഹിയ്യ ജുമാമസ്ജിദിന്റെ ഉദ്ഘാടനം ബുധനാഴ്ച അസ്വര്‍ നമസ്‌ കാരത്തിന് നേതൃത്വം നല്‍കി സമസ്ത പ്രസിഡന്റ് സയ്യിദ് ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഫത്ഹിയ്യ മസ്ജിദ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷനാകും.റഫീഖ്…

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി
വില്‍പ്പന നാളെ മുതല്‍

പാലക്കാട് :ജില്ലയില്‍ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്പന നാളെ മുതല്‍.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍് തിരുവോണം ബമ്പര്‍ 2022 ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്പനയുടെ ജില്ലാതല ഉദ്ഘാടനം ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ലോട്ടറി ഏജന്റായ വി നീഷിന് ടിക്കറ്റ് കൈമാറി നിര്‍വഹിച്ചു.ജീവിതത്തില്‍…

ഊര്‍ജ്ജ സംരക്ഷണ
സെമിനാര്‍ നടത്തി

അലനല്ലൂര്‍:മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍, യത്തീം ഖാന യുവഭാവന വായനശാല,എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂള്‍ എനര്‍ജി ക്ലബ്ബ്, എനര്‍ജി മാനേജ്‌മെന്റ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂളി ല്‍ ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.എന്‍. മോഹനന്‍…

ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം;ഒരാള്‍ മരിച്ചു

അലനല്ലൂര്‍:നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു.കാട്ടുകുളം അവലക്ഷം വീട്ടില്‍ മുഹമ്മദ് മുസല്യാരുടെ മകന്‍ അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ (54) ആണ് മരിച്ചത്. കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ കാട്ടുകുളം മില്ലുപടി യില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ജോ ലി സ്ഥലമായ…

നിര്യാതനായി

അലനല്ലൂര്‍: അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ മൂച്ചിക്കല്‍ പ്രീതി നിവാസില്‍ രാജപ്പന്‍ മാസ്റ്റര്‍ (82) നിര്യാതനായി.സംസ്‌കാരം ജൂലായ് 19ന്.ഭാര്യ: മോഹനകുമാരി ടീച്ചര്‍.മക്കള്‍: പ്രീതി,പ്രവീണ.മരുമക്കള്‍: വിശ്വ നാഥന്‍,ഹരി.

‘ഇനി ഞാനൊഴുകട്ടെ’; വീണ്ടെടുത്തത് 45,736 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍

തിരുവനന്തപുരം: ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി വഴി കേരളം വീണ്ടെടു ത്തത് 45,736 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍. 412 കിലോമീറ്റര്‍ ദൂരം പുഴ യുടെ സ്വാഭാവിക ഒഴുക്കും വീണ്ടെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവയില്‍ അടിഞ്ഞുകൂടിയ…

റോഡിലേക്ക് മരം വീണു

മണ്ണാര്‍ക്കാട്: മരം കടപുഴകി വീണ് ശിരുവാണി റോഡ് ഗതാഗതം നിലച്ചു. പാലക്കയം ഇഞ്ചിക്കുന്നില്‍ കഴിഞ്ഞ ദിവസം ഉച്ചയോ ടെയാണ് സംഭവം. റോഡിനോട് ചേര്‍ന്ന് ഉയരത്തില്‍ നില്‍ക്കുന്ന മരം കടപുഴകി റോഡിലേക്ക് നിലം പതിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും, ആര്‍.ആര്‍.ടിയും ചേര്‍ന്ന് മരം മുറിച്ചു…

error: Content is protected !!