Day: June 28, 2022

ഫുട്ബോള്‍ മേള സംഘടിപ്പിച്ചു (

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ററി സ്കൂള്‍ സോ ഷ്യല്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പന്താട്ടം 2കെ22 ഫുട്ബോള്‍ മേള സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാ ടനം ചെയ്തു. പ്രധാനാധ്യാപിക കെ.എം സൗദത്ത് സലീം അധ്യക്ഷത വഹിച്ചു. ഇന്ത്യ…

തിളക്കം പ്രതിഭാ സംഗമം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് അരിയൂരില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വി ദ്യാര്‍ഥികളെ അനുമോദിച്ചു. തിളക്കം 2022 എന്ന പേരില്‍ ഉബൈദ് ചങ്ങലീരി സ്മാരകാ അവാര്‍ഡ് ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.…

ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ജൂനിയര്‍ റെഡ് ക്രോസിന്‍റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.എം സൗദത്ത് സലിം അധ്യക്ഷത വഹിച്ചു. പ്രിവന്‍റീവ് എക്സൈസ് ഓഫീസര്‍…

വായനവാരം ഉദ്ഘാടനം ചെയ്തു

അലനല്ലൂർ: എ.എം.എൽ.പി സ്കൂൾ വായനവാരം സാഹിത്യകാരൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് ടി. ഷംസു ദ്ദീൻ അദ്ധ്യക്ഷനായി.അമ്മ വായന, പുസ്തക പ്രദർശനം, ലൈബ്രറി സന്ദർശനം, വായനാക്കുറിപ്പു മത്സരം തുടങ്ങി വിവിധ പ്രവർത്തന ങ്ങൾ ഒരാഴ്ചയ്ക്കകം നടപ്പിലാക്കും.പ്രധാനാദ്ധ്യാപകൻ കെ.എ. സുദ ർശനകുമാർ,…

യൂനിഫോം വിതരണം ഉദ്ഘാടനം ചെയ്തു.

അലനല്ലൂർ: എ.എം.എൽ.പി. സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ യൂനിഫോം വിതരണം ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡൻറ് കെ.ഹംസ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ കെ.എ. സുദർശനകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.വി.ജയപ്രകാശ്, എ.എം.ഷഹർബാൻ, നിഷ .പി , നിർമ്മലാദേവി. പി, അനീസ…

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

അലനല്ലൂര്‍:ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എടത്ത നാട്ടുകര കെ.എസ്.എച്ച്.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ‘വിമുക്തി’ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരി വി രുദ്ധ ബോധവല്‍ക്കരണ ക്ലാസ് പ്രിന്‍സിപ്പാള്‍ പി.ടി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് കോര്‍ഡിനേറ്റര്‍ സക്കീര്‍ ഹുസൈന്‍ വി.പി അധ്യക്ഷത…

വിജയികളെ അനുമോദിച്ചു

കുമരംപുത്തൂര്‍: ദിശ ചങ്ങലീരിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും എസ് എസ് എല്‍ സി,പ്ലസ്ടു വിജയികള്‍ ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.കുമരംപുത്തൂര്‍ പഞ്ചായ ത്തിലെ ഒമ്പതാം വാര്‍ഡിലെ പരീക്ഷാ വിജയികളെയാണ് അനു മോദിച്ചത്.സിപിഎം ഏരിയ കമ്മിറ്റി അംഗം കെ പി ജയരാജന്‍…

കവിത ഈണം നല്‍കല്‍ മത്സരം നടത്തി

അലനല്ലൂര്‍: വായനാ മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടു കര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി നടത്തി യ കവിത ഈണം നല്‍കല്‍ മത്സരം ശ്രദ്ധേയമായി.കവി മുരുകന്‍ കാട്ടാക്കടയുടെ തിരികെയാത്ര എന്ന കവിതയാണ് ഈണം നല്‍ കാനായി തെരഞ്ഞെടുത്തത്.മത്സരത്തില്‍ രമ്യ,ഫാരിഷ,ഷൈമ ഫസല്‍,നാരായണന്‍കുട്ടി എന്നിവര്‍ യഥാക്രമം…

വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍ :മുറിയക്കണ്ണി പ്രദേശത്തെ എസ് എസ് എല്‍ സി,പ്ലസ്ടു, വി എച്ച്എസ്ഇ,മദ്രസയിലെ 5,7 ക്ലാസുകളിലെ പൊതുപരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ മസ്ജിദുല്‍ ബാരി പള്ളി കമ്മിറ്റി അനു മോദിച്ചു.ചളവ ജിയുപി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എന്‍.അബ്ബാ സലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ്…

വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: കലാസമിതിയുടെ നേതൃത്വത്തില്‍ എല്‍എസ്എസ്, യുഎസ്എസ്,എസ്എസ്എല്‍സി,പ്ലസ്ടു വിജയികളെ അനുമോദി ച്ചു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ക്രെട്ടറി കേശവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.എക്സിക്യുട്ടീവ് അംഗം കെ.സി ജയശ്രീ ടീച്ചര്‍ അനുമോദന പ്രഭാഷണം നടത്തി.കലാസമിതി സെക്രട്ടറി വി. അബ്ദുള്‍ സലീം അധ്യക്ഷനായി.കെഎ സുദര്‍ശനകുമാര്‍,കെ.കെ ഷാനൂജ്,പ്രമോദ് കുമാര്‍,വേണുകുമാര്‍,സലീം…

error: Content is protected !!