അലനല്ലൂർ: എ.എം.എൽ.പി. സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ യൂനിഫോം വിതരണം ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡൻറ് കെ.ഹംസ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ കെ.എ. സുദർശനകുമാർ അദ്ധ്യക്ഷത വഹിച്ചു.
പി.വി.ജയപ്രകാശ്, എ.എം.ഷഹർബാൻ, നിഷ .പി , നിർമ്മലാദേവി. പി, അനീസ പുല്ലോടൻ, നൗഷാദ് പുത്തം കോട്ട് , ഹരികൃഷ്ണൻ , സൗമ്യ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!