അലനല്ലൂർ: എ.എം.എൽ.പി സ്കൂൾ വായനവാരം സാഹിത്യകാരൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് ടി. ഷംസു ദ്ദീൻ അദ്ധ്യക്ഷനായി.അമ്മ വായന, പുസ്തക പ്രദർശനം, ലൈബ്രറി സന്ദർശനം, വായനാക്കുറിപ്പു മത്സരം തുടങ്ങി വിവിധ പ്രവർത്തന ങ്ങൾ ഒരാഴ്ചയ്ക്കകം നടപ്പിലാക്കും.പ്രധാനാദ്ധ്യാപകൻ കെ.എ. സുദ ർശനകുമാർ, ദിവ്യ.കെ, മൻസൂർ ടി.കെ, ലിയാക്കത്തലി കെ, രമ്യ. പി, ജയപ്രകാശ് പി.വി , ഷീബ.പി.എം എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!