അലനല്ലൂര്‍: വായനാ മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടു കര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി നടത്തി യ കവിത ഈണം നല്‍കല്‍ മത്സരം ശ്രദ്ധേയമായി.കവി മുരുകന്‍ കാട്ടാക്കടയുടെ തിരികെയാത്ര എന്ന കവിതയാണ് ഈണം നല്‍ കാനായി തെരഞ്ഞെടുത്തത്.മത്സരത്തില്‍ രമ്യ,ഫാരിഷ,ഷൈമ ഫസല്‍,നാരായണന്‍കുട്ടി എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി.