Day: June 21, 2022

പുതുതലമുറക്ക് വായനാശീലം ഇല്ലെന്ന് പറയുന്നത് അബദ്ധം : വി മുസഫര്‍ അഹമ്മദ്

മണ്ണാര്‍ക്കാട് : പുതുതലമുറയുടെ വായനാ രീതി മാറിയിട്ടുണ്ടെങ്കി ലും അവരില്‍ വായനാശീലവും സാഹിത്യ ബന്ധവും നഷ്ടപ്പെട്ടിട്ടി ല്ലെന്ന് പ്രമുഖ സഞ്ചാര സാഹിത്യകാരന്‍ വി.മുസഫര്‍ അഹമ്മദ് പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായനവാരം ഉദ്ഘാ ടനം…

കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും എംപിമാരടക്ക മുള്ള നേതാക്കള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കള്ളക്കേസെടുക്കുക യാണെന്നും ആരോപിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.കെപിസിസി മുന്‍ സെ ക്രട്ടറി പി.ജെ പൗലോസ്…

യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്…

വേതനം കാലോചിതമായി പരിഷ്‌കരിക്കണം

പാലക്കാട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകേതര ജീ വനക്കാരു ടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുകയും അ വരെ സ്ഥിരപ്പെടുത്തുകയും വേണമെന്ന് ജീവനക്കാരുടെ യൂണി യ ന്‍ രൂപീകരണ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്റഗ്രേ റ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നോണ്‍…

അഗ്നിപഥിനെതിരെ സിഐടിയു പ്രതിഷേധം

പാലക്കാട്: ഇന്ത്യന്‍ സൈനികരെ കരാര്‍ തൊഴിലാളികളാക്കുന്ന അഗ്‌നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി പാലക്കാട് നഗരത്തില്‍ പ്രതിഷേധ പ്രക ടനം നടത്തി.രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാരംഭിച്ച പ്ര കടനം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നട…

ദി ഫ്രൂട്ട് ബാറ്റ് പ്രൊജക്ട്: പൊതുജന പങ്കാളിത്തത്തോടെയുള്ള വവ്വാല്‍ ഗവേഷണ പദ്ധതി

മണ്ണാര്‍ക്കാട്: കേരളത്തിലെ പഴം തീനി വവ്വാലുകളെക്കുറിച്ച് പഠി ക്കുന്നതിനും അവയുടെ പാരിസ്ഥിതിക പ്രാധാന്യം സമൂഹത്തിലേ ക്ക് എത്തിക്കുന്നതിനും പീച്ചിയിലെ കേരള വന ഗവേഷണ കേ ന്ദ്രം ആവിഷ്‌കരിച്ച ‘ദി ഫ്രൂട്ട് ബാറ്റ് പ്രൊജക്ട്’ എന്ന ജനകീയ പൗരശാസ്ത്ര പദ്ധതിക്ക് തുടക്കമാകുന്നു.കേരളത്തില്‍ ധാരാളം…

error: Content is protected !!