പാലക്കാട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകേതര ജീ വനക്കാരു ടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുകയും അ വരെ സ്ഥിരപ്പെടുത്തുകയും വേണമെന്ന് ജീവനക്കാരുടെ യൂണി യ ന്‍ രൂപീകരണ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്റഗ്രേ റ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നോണ്‍ ടീച്ചിങ്ങ് എംപ്ലോയീസ് യൂണിയന്‍ എന്ന പേരിലാണ് യൂണിയന്‍ രൂപീകരിച്ച ത്. സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ തിങ്കളാഴ്ച നടന്ന യോഗം സി ഐടിയു ജില്ലാ പ്രസിഡണ്ട് പി.കെ.ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എം.ഹംസ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ബി. രാജു, വി.സരള തുടങ്ങിയവര്‍ സംസാരിച്ചു.ഭാരവാഹികള്‍:വി.കെ സോന (പ്രസിഡന്റ്), ഗായത്രി രാമചന്ദ്രന്‍ (സെക്രട്ടറി) ജ്യോതി (ട്രഷ റര്‍) എന്നിവരെയും ഏഴംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെര ഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!