മണ്ണാര്‍ക്കാട്: മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനാ യി.നിസാര്‍ മൈലാംപാടം,ജയ്‌സണ്‍ വര്‍ഗീസ്,ബാബു പൊതുവപ്പാ ടം,മജീദ് നാലകത്ത്,മാനു മൈലാംപാടം,ഹമീദ് വെള്ളപ്പാടം, ഫൈ സല്‍ കൊന്നപ്പടി,കണ്ണന്‍ മൈലാംപാടം,നിയാസ് പൊതുവപ്പാടം, ദാസന്‍,മണികണ്ഠന്‍,ഉണ്ണി,രാധാകൃഷ്ണന്‍,ജംഷാദ്,ജോബിഷ് എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റി പന്തം കൊളു ത്തി പ്രകടനം നടത്തി.കാഞ്ഞിരം സെന്ററില്‍ നടന്ന പ്രതിഷേധം ജില്ലാ ജനറല്‍ സെക്രട്ടറി ഗിസാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മണ്ഡ ലം പ്രസിഡന്റ് അരുണ്‍ കാരക്കാട്ട് അധ്യക്ഷനായി.ബ്ലോക്ക് കോണ്‍ ഗ്രസ് സെക്രട്ടറിമാരായ എ വി മുസ്തഫ, സുല്‍ഫിക്കര്‍ അലി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ശരത് കുമാര്‍, കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ് ലിറാര്‍,മണ്ഡലം ഭാരവാഹികളായ ബിബു,യാസിര്‍,സലാഹുദ്ദീന്‍,രഞ്ജിത്ത്,അഖില്‍,കുഞ്ഞുമുഹമ്മദ്,ഗംഗ,ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി അധ്യക്ഷനായി. നിയോജ ക മണ്ഡലം ഭാരവാഹികളായ ഹമീദ് ആലുങ്ങല്‍,നസീര്‍ ബാബു. പി,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി കെ ഷംസുദ്ദീന്‍, രാധാകൃ ഷ്ണന്‍ കെ,സലാം പുളിക്കല്‍,റഫീഖ് പി സി,ബാപ്പുട്ടി നീറന്‍ കുഴിയി ല്‍,റസാക്ക് മംഗലത്ത്,അന്‍വര്‍ കാപ്പില്‍,അയ്യൂബ്,യൂത്ത് കോണ്‍ഗ്ര സ് മണ്ഡലം ഭാരവാഹികളായ മുജീബ് സി ടി,അന്‍വര്‍, സുരേഷ് കെ, ശിഹാബ്,അഫ്‌സല്‍ ഉണ്ണ്യല്‍,വിമല്‍ ദാസ് സി,അഫ്‌സല്‍ ഖാലിദ് പി,ഷമീം അക്കര,ജുനൈദ്,സാബിത്ത്,റഹീസ് തുടങ്ങിയവര്‍ സംസാരിച്ചു.