മണ്ണാര്‍ക്കാട്: സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും എംപിമാരടക്ക മുള്ള നേതാക്കള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കള്ളക്കേസെടുക്കുക യാണെന്നും ആരോപിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.കെപിസിസി മുന്‍ സെ ക്രട്ടറി പി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ഷൗക്കത്തലി അധ്യക്ഷനായി.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സി.അച്ചുതന്,പി അഹമ്മദ് അഷ്റഫ്,പി. ആര് സുരേഷ്,കെ ബാലകൃഷ്ണന്,പി മുത്തു,പി മുരളീധരന്,നൗഫല്‍ തങ്ങള്‍,ഗിരീഷ് ഗുപ്ത,നൗഷാദ് ചേലംഞ്ചേരി,സി മുഹ മ്മദാലി,ടികെ ഷംസു,കെ വേണുമാസ്റ്റര്‍,വി ഡി പ്രേംകുമാര്‍, ഹരിദാ സ് ആറ്റക്കര,കെജി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.