അലനല്ലൂര്‍: ജിഎല്‍പി സ്‌കൂള്‍ എടത്തനാട്ടുകര മൂച്ചിക്കലില്‍ പ്ര വേശനോത്സവം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.വാര്‍ഡ് മെമ്പര്‍ പി.സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.കവയിത്രി സിത്താര ഷാനിര്‍ മുഖ്യാതിഥിയായി.പി.ടി.എ പ്രസിഡന്റ് എം.ജിനേഷ് അധ്യക്ഷനാ യി.എടത്തനാട്ടുകര കോട്ടപ്പള്ള ചലഞ്ചേഴ്‌സ് ക്ലബ് നവാഗതര്‍ക്ക് പഠനോപകരണക്കിറ്റ് നല്‍കി.വിദ്യാ4ത്ഥികള്‍ക്ക് പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തു.പ്രധാനാധ്യാപകന്‍ പി.സൈതാലി, എം.പി.ടി.എവൈസ് പ്രസിഡന്റ് ഷാഹിന,മുന്‍ അധ്യാപകന്‍ സി. മുസ്തഫ, അധ്യാപകരായ ,എ.സീനത്ത്,സി.ജമീല,എന്‍.അലി അക്ബ ര്‍,കെ.രമാദേവി,പി.ജിഷ,സി.പി വഹീദ എന്നിവര്‍ സ0സാരിച്ചു. പി.പ്രിയ,ഇ.പ്രിയങ്ക,സി.പി.മുഫീദ,കെ.ഷീബ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!