Month: June 2022

സ്‌കൂളില്‍ പാചകപുര ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി.സ്‌കൂളില്‍ എം. എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പാചക പുരയുടെ ഉദ്ഘാടനം അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വ ഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ ഇരുപതോളം പൂര്‍വ്വ വിദ്യാര്‍ഥികളെ ചടങ്ങില്‍ എം.എല്‍.എ അനു മോദിച്ചു.…

യോഗാദിനം ആചരിച്ചു

അലനല്ലൂര്‍: ജൂണ്‍ 21 അന്തര്‍ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തും,ആയുര്‍വേദ ഡിസ്‌പെന്‍സറിയും, ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററും സംയുക്തമാ യി യോഗാ ദിനം ആചരിച്ചു. അലനല്ലൂര്‍ വ്യാപാരഭവനില്‍ നടന്ന യോഗാദിനാചരണം ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത…

സ്മാര്‍ട്ട് ഫോണ്‍ റിപ്പയറിംഗ് കോഴ്സ് പഠിക്കാം; ജോലി ഉറപ്പാക്കാം! ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അ്ഡ്മിഷന്‍ ആരംഭിച്ചു

മണ്ണാര്‍ക്കാട്: തൊഴിലവസരങ്ങളുടെ വിശാല ലോകം തുറന്നിടുന്ന സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ്ടോപ് ചിപ്പ് ലെവല്‍ റിപ്പയറിംഗ് പഠന മേഖലയിലെ മണ്ണാര്‍ക്കാട്ടെ പ്രമുഖ സ്ഥാപനമായ ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ് ടോപ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.സ്മാര്‍ട്ട് ഫോണ്‍…

എല്ലാവര്‍ക്കും കുടിവെളളം, ശില്‍പ്പശാല സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷ ന്‍ പദ്ധതിയുടെ ഭാഗമായി ശില്‍പ്പശാല സംഘടിപ്പിച്ചു. എല്ലാ വീടു കളിലേക്കും കുടിവെളളമെത്തിക്കുന്ന പദ്ധതിയാണിത്. പദ്ധതിയു ടെ 45 ശതമാനം കേന്ദ്രവിഹിതം, 30 ശതമാനം സംസ്ഥാന വിഹിതം, 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം…

കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും കേരളം ഒന്നാം സ്ഥാനത്ത്, തൊഴിലുറപ്പില്‍ മിന്നും പ്രകടനം

തിരുവനന്തപുരം: വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നട ത്തിപ്പില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നില്‍. കേന്ദ്രാ വിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ദിശ യോഗത്തിലാണ് വിലയിരുത്തല്‍.മഹാത്മാഗാന്ധി ദേ ശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ കേരളം മിന്നു ന്ന…

ഉബൈദുള്ള എടായ്ക്കല്‍ അനുസ്മരണം: ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യും

മണ്ണാര്‍ക്കാട്: അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഉബൈദുള്ള എടാ യ്ക്കലിന്റെ ഒന്നാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് നാളെ തെരുവി ല്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും.ജനമൈത്രി പൊലീസ് മണ്ണാര്‍ക്കാട്,ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ,വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് എന്നിവര്‍ സംയുക്തമായി നടത്തുന്ന പാഥേയം സൗജ ന്യ ഉച്ചഭക്ഷണ…

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ, യോഗം 25ന്

മണ്ണാര്‍ക്കാട്: നിര്‍ദ്ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍ .എയുടെ അധ്യക്ഷതയില്‍ 25ന് രാവിലെ 10മണിക്ക് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി മെമ്മോറിയല്‍ ഹൈസ്കൂളില്‍ നടക്കും. ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പ്രവര്‍ത്തി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, ഗ്രീന്‍…

പരിസ്ഥിതി ലോല മേഖല:അതിജീവന സദസ്സും പ്രതിഷേധ ജാഥയും നാളെ

കാഞ്ഞിരപ്പുഴ: സംരക്ഷിത വനമേഖലയില്‍ നിന്നും ഒരു കിലോ മീറ്റ ര്‍ വായുദൂരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ബുധനാഴ്ച കാഞ്ഞിരത്ത് സംയു ക്ത കര്‍ഷക സമിതി നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും അതി ജീവന സദസ്സ് നടക്കും.തലമുറകളായി മലയോര…

പുസ്തകം വാങ്ങി വായിക്കണം;
നിവേദിതയെ ചികിത്സിക്കാന്‍

തച്ചനാട്ടുകര: നാട് വായനാപക്ഷാചരണമാചരിക്കുമ്പോള്‍ കരള്‍ രോഗിയായ കുട്ടിയുടെ ചികിത്സക്കായി പുസ്തക വില്‍പ്പനയിലൂടെ തുക സമാഹരിക്കാന്‍ വഴിയൊരുക്കി എഴുത്തുകാരനും അധ്യാപ കനുമായ ശിവപ്രസാദ് പാലോടിന്റെ വേറിട്ട ജീവകാരുണ്യപ്രവ ര്‍ത്തനം.തച്ചനാട്ടുകര ചാമപ്പറമ്പ് സ്വദേശിനി നിവേദിതയുടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്തുന്നതിലേ ക്കാണ് സഹായഹസ്തം.…

സിഐടിയു പ്രതിരോധ
കൂട്ടായ്മ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴിലാളികളുടെ പ്രതിരോധ കൂ ട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്ചുതന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ്-ബിജെപി-ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കുപ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് തൊ ഴിലാളികളുടെ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്.റൂറല്‍ ബാങ്ക് ഓ…

error: Content is protected !!