Day: February 27, 2022

പള്‍സ് പോളിയോ വിതരണോദ്ഘാടനം

കോട്ടോപ്പാടം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ കോട്ടോപ്പാ ടം പഞ്ചായത്ത് തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍വ്വഹിച്ചു.ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.ജെ.പി.എച്ച് എന്‍മാരായ മിനി ചാക്കൊ, സുഷമ.എ,ജെ.എച്ച്.ഐമാരായ വിനോദ്. പി,അബീബത്ത്.ടി, രൂപിക.വി, നേഴ്‌സിങ്…

ഹൈമാസ്റ്റ് ലൈറ്റ്
സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു

തെങ്കര: 2020-21 സാമ്പത്തിക വര്‍ഷത്തിലെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് തെങ്കര അമ്പംകുന്ന് കനാല്‍ ജംഗ്ഷ നില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി,ടി എ…

മണലടി-മുണ്ടക്കണ്ണി റോഡ് ഉദ്ഘാടനം ചെയ്തു

തെങ്കര: തകര്‍ന്നു കിടന്ന മണലടി – മുണ്ടക്കണ്ണി റോഡ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് 2021- 22 വാ ര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് റോ ഡ് ഗതാഗതയോഗ്യമാക്കിയത്.ഡിവിഷന്‍ മെമ്പറും ബ്ലോക്ക് പഞ്ചായ ത്ത് വൈസ്…

നിര്‍മാണം പൂര്‍ത്തീകരിച്ച
പാറപ്പുറം മദ്രസ- കൃഷിഭവന്‍ റോഡ്
നാടിനു സമര്‍പ്പിച്ചു

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍ പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാറപ്പുറം മദ്രസ- കൃ ഷിഭവന്‍ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം മാ സ്റ്റര്‍ നാടിനു സമര്‍പ്പിച്ചു.വാര്‍ഡ് മെമ്പര്‍ ബിന്ദു കൊങ്ങത്ത്…

പറവകള്‍ക്ക് ദാഹജലം;
പദ്ധതിക്ക് തുടക്കമായി

കോട്ടോപ്പാടം: വേനല്‍ച്ചൂടില്‍ വലയുന്ന പറവകള്‍ക്ക് കുടിനീരുമാ യി എംഎസ്എസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പറവര്‍ക്ക് ദാഹജലം പദ്ധതി തുടങ്ങി.കോട്ടോപ്പാടം കൊ മ്പത്ത് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ എച്ച് ഫഹദ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ…

പാലക്കാഴി വാക്കയില്‍ക്കടവ് റോഡിന് ഫണ്ടനുവദിക്കണം; ജില്ലാ പഞ്ചായത്തംഗത്തിന് നിവേദനം നല്‍കി

അലനല്ലൂര്‍: പാലക്കാഴി – വാക്കയില്‍ക്കടവ് റോഡ് നവീകരണത്തി നാവശ്യമായ ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പാല ക്കാഴി യൂണിറ്റ് കമ്മിറ്റി ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്‍ബാന്‍ ടീച്ചര്‍ക്ക് നിവേദനം നല്‍കി. പാലക്കാഴിയില്‍ നിന്നും എടത്തനാട്ടു കരയിലേക്കുള്ള എളുപ്പമാര്‍ഗമായ റോഡ് നിരവധി യാത്രക്കാരാണ് ദിനംപ്രതി…

ജില്ലയില്‍ 177390 കുട്ടികള്‍ക്ക്
തുള്ളിമരുന്ന് നല്‍കി

പാലക്കാട്: ജില്ലയില്‍ ഇന്ന് അഞ്ചു വയസ്സിന് താഴെയള്ള 177390 കുട്ടി കള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി.ഇതില്‍ 742 പേര്‍ അതിഥി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ബൂത്തുകളി ലൂടെ 172674,മേള ബസാര്‍,താത്കാലിക ബൂത്തുകളിലൂടെ 3974 കുട്ടി കള്‍ക്കും തുള്ളി മരുന്ന് നല്‍കി.ഗ്രാമ…

മാളിക്കുന്നില്‍ അപകടഭീഷണിയായി ദ്രവിച്ച മരം

അലനല്ലൂര്‍:പാതയോരത്ത് അടിവശം ദ്രവിച്ചു നില്‍ക്കുന്ന മരം അ പകട ഭീഷണിയാകുന്നതായി പരാതി.കോട്ടോപ്പാടം തിരുവിഴാംകു ന്ന് പാതയില്‍ മാളിക്കുന്നിലാണ് വന്‍ മുരിക്ക് മരം ഭീഷണിയായി നി ല്‍ക്കുന്നത്. ഒരോ ശിഖിരങ്ങളും പൊട്ടി വീഴുന്നുണ്ട്.ഇതുവഴി കടന്ന് പോകുന്നവ ര്‍ക്കും വൈദ്യുതി ലൈനിനുമെല്ലാം ഒരു പോലെ…

സ്റ്റഡി ടേബിള്‍ നല്‍കി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലു ള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി ടേബിള്‍ വിത രണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹദ് അരിയൂര്‍ അധ്യക്ഷനായി. ഇന്ദിരമടത്തുംപുള്ളി, വിജയല ക്ഷ്മി,രാജന്‍…

ജെന്‍ഡര്‍ ക്ലബ് രൂപീകരിച്ചു

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ക്ലബ് രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ കല്ലടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍ അധ്യക്ഷനായി. ജെന്‍ഡര്‍ ക്ലബ് പ്രവര്‍ത്തനങ്ങളും ലക്ഷ്യ ങ്ങളും എന്നതില്‍…

error: Content is protected !!