Day: February 12, 2022

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

കാഞ്ഞിരപ്പുഴ: ചിറക്കല്‍പ്പടി പ്രദേശത്തെ കായിക പ്രതിഭകളെ ഉയര്‍ത്തി കൊണ്ട് വരികയെന്ന ലക്ഷ്യത്തോടെ സിഎഫ്‌സി ആര്‍ ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ മെന്റ് നാളെ തുടങ്ങുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. രണ്ടാമ ത് അഖില കേരള അണ്ടര്‍ 20…

യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണറുടെ കോലം കത്തിച്ചു

അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് കേരള ഗവര്‍ണറുടെ കോലം കത്തി ച്ചു പ്രതിഷേധിച്ചു.ഹിജാബ് വിവാദത്തില്‍ ഗവര്‍ണറുടെ പരാമര്‍ശ ങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധം.കോട്ടപ്പള്ള സെന്ററില്‍ നടന്ന സമരം യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസി ഡണ്ട് അസീസ് കാര ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നെസീ…

അലനല്ലൂര്‍ അയ്യപ്പന്‍കാവില്‍ താലപ്പൊലി

അലനല്ലൂര്‍ നെന്മിനിപുറത്ത് അയ്യപ്പന്‍കാവ് താലപ്പൊലി മഹോ ത്സവം ആഘോഷിച്ചു.79 ദിവസത്തെ കളംപാട്ടിന് സമാപനം കു റിച്ചാണ് ശനിയാഴ്ച്ച താലപ്പൊലി ആഘോഷിച്ചത്. രാവിലെ എട്ടിന് പട്ടല്ലൂര്‍ മനയില്‍ നിന്നും മേളത്തോടുകൂടിയുള്ള എഴുന്നള്ളിപ്പ് നട ന്നു. ക്ഷേത്രപരിസരത്തുള്ള ആലിന്‍ ചുവട്ടില്‍ നിന്നും വൈകുന്നേ രം…

ടി നസിറുദ്ദീന്റെ വിയോഗത്തില്‍
അനുശോചിച്ചു

അലനല്ലൂര്‍: സംസ്ഥാനത്തെ വ്യാപാരി സമൂഹത്തിന്റെ പ്രിയപ്പെട്ട നേതാവായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സം സ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്റെ വിയോഗത്തില്‍ അനുശോചി ച്ച് ചന്തപ്പടി ജംഗ്ഷനില്‍ യോഗം ചേര്‍ന്നു.വ്യാപാര സമൂഹത്തിന് മാത്രമല്ല പൊതു സമൂഹത്തിനും നസിറുദ്ദീന്റെ സേവനങ്ങള്‍ വില…

യൂത്ത് കോണ്‍ഗ്രസ്
അനുസ്മരണം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം ക മ്മിറ്റിയുടെ നേതൃത്വത്തില്‍ ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ അനു സ്മരണം സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസി ല്‍ വെച്ചു നടന്ന പുഷ്പ്പാര്‍ച്ചനയും,അനുസ്മരണവും ജില്ലാ കോണ്‍ഗ്ര സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. നി യോജക…

ലൈഫ് മിഷന്‍ മൂന്നാംഘട്ട
പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടിയുടെ
ഹഡ്‌കോ വായ്പ ലഭ്യമായി

തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മ്മാണത്തിന് ഹഡ്‌കോയില്‍ നിന്നും 1500 കോടി രൂപയുടെ വായ്പ അനുവദിച്ചതിന്റെ അനുമതി പത്രം ലഭിച്ചു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ ഹഡ്‌കോ റീജിയണല്‍ ചീഫ് ബീന ഫിലിപ്പോസ് കെ…

എല്ലാ വിഭാഗം ജനങ്ങള്‍ക്കും സബ്‌സിഡി ഉറപ്പാക്കുക പുരപ്പുറ സൗര വൈദ്യുത പദ്ധതിയുടെ ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍: എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്കും സബ്‌സിഡി എ ത്തിക്കുക ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. നടപ്പാക്കുന്ന സൗര സബ്സിഡി പുരപ്പുറ പദ്ധതിയില്‍ പരമാവധി ആളുകള്‍ പങ്കാളികളാകണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.സൗരപുരപ്പുറ പദ്ധതി സ്‌പോട്ട് രജിസ്ട്രേഷ ന്‍ ഉദ്ഘാടനം ചിറ്റൂരില്‍ നിര്‍വ്വഹിക്കുകയാരുന്നു മന്ത്രി. പരമാവധി മുതല്‍മുടക്ക്…

മനുവിന് സഹായവുമായി
എന്‍വൈസി

അഗളി: ഇറാനിലെ കിഷ് ഐലന്റില്‍ നടക്കുന്ന വെസ്റ്റ് ഏഷ്യന്‍ പാരാ ആംമ്പ്യൂട്ടി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ഫുട്‌ ബോള്‍ ടീമില്‍ ഇടം നേടിയ അട്ടപ്പാടി സ്വദേശി മനു പി മാത്യുവിന് സഹായ ഹസ്തവുമായി എന്‍ വൈ സി ജില്ലാ കമ്മിറ്റി.സാമ്പത്തിക സഹായം…

കിണറിലകപ്പെട്ട പോത്തിനെ
അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നില്‍ ആള്‍മറയില്ലാത്ത കി ണറില്‍ വീണ പോത്തിനെ അഗ്നിരക്ഷാ സേന സാഹസികമായി ര ക്ഷപ്പെടുത്തി.ചക്കംതൊടി സിദ്ദീഖിന്റെ പോത്താണ് വീടിനടു ത്തുള്ള കിണറില്‍ അകപ്പെട്ടത്.വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോ ടെയായിരുന്നു സംഭവം.വിരണ്ടോടിയ പോത്ത് അമ്പതടി താഴ്ചയുള്ള കിണറില്‍ അകപ്പെടുകയായിരുന്നു.വിവരമറിയിച്ചതിന്റെ അടി…

രണ്ട് റോഡുകള്‍
ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: 2020-21 സാമ്പത്തിക വര്‍ഷത്തിലെ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച മ ണ്ണാര്‍ക്കാട് നഗരസഭയിലെ നെല്ലിപ്പുഴ ചേലേങ്കര ക്ലബ്ബ് റോഡും, കുമ രംപുത്തൂര്‍ പഞ്ചായത്തിലെ കല്ലംപള്ളി റോഡ് റോഡും നാടിന് സമ ര്‍പ്പിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ…

error: Content is protected !!