Day: February 16, 2022

തിരുവിഴാംകുന്ന് ഫാമില്‍ തീപിടുത്തം

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ തീ പിടുത്തം. പശുക്കള്‍ക്ക് തീറ്റക്കായി കെട്ടിടത്തിനകത്ത് സൂക്ഷി ച്ചിരുന്ന പുല്ലിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴേകാലോ ടെയാണ് സംഭവം.വട്ടമ്പലത്തു നിന്നും അഗ്‌നിശമന സേന എത്തി യാണ് തീ അണച്ചത്.മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ…

ബി ജെ പി ബൂത്ത് സമ്മേളനം നടത്തി

കാരാകുറുശ്ശി : ബി.ജെ.പി കാരാകുറുശ്ശി പഞ്ചായത്ത് 56-ാം ബൂത്ത് സമ്മേളനം ദേശിയ നിര്‍വ്വാഹക സമിതി അംഗം എന്‍.ശിവരാജന്‍ ഉദ്ഘാടനം ചെയ്തു.പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പണ്ഡിറ്റ് ദീനദ യാല്‍ ആലപ്പുഴയില്‍ കൊല്ലപ്പെട്ട രണ്‍ജിത്ത് ശ്രീനിവസന് ശ്രദ്ധാ ജ്ഞലിയും നടത്തി.ബൂത്ത് പ്രസിഡണ്ട് രജ്ഞിത്ത് അധ്യക്ഷനായി.…

തോടിലൂടെ മാംസ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി

തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഡാം തുറന്ന് വെള്ളം വിട്ടതിന് പിന്നാലെ തോടിലൂടെ മാംസ അവശിഷ്ടങ്ങളും ഒഴുകിയെത്തി.മുതുകുര്‍ശ്ശി തമ്പാന്‍ തോടിലൂടെയാണ് ചാക്കില്‍ നിറച്ച നിലയില്‍ കുറച്ച് ഭാഗം പുറത്ത് വെള്ളത്തിലുമായി മാംസ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി യത്.പന്നിമാലിന്യമാണെന്ന് പറയുന്നു.ദിവസങ്ങള്‍ക്ക് മുന്നേ ആരോ കനാലില്‍ തള്ളിയ അവശിഷ്ട്ടങ്ങള്‍…

ജൈവവള നിര്‍മാണവും
ജീവാമൃത വിതരണവും നടത്തി

തെങ്കര: ബിപികെപി തെങ്കര ജീവ എഫ്‌ഐജിയുടെ നേതൃത്വത്തി ല്‍ അമ്പംകുന്നു കനാല്‍ ജങ്ഷനില്‍ മനോജിന്റെ കൃഷി സ്ഥലത്ത് ജൈവ വള നിര്‍മ്മാണ രീതികളും ജീവാമൃത വിതരണവും നടന്നു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉനൈസ് നെച്ചിയോടന്‍ ജൈവ വളവിതരണം…

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് 2020ന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതു ജ നങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കു ന്നു. ‘കോവിഡ് പ്രതിരോധം, അതിജീവനം’ ആണ് വിഷയം.മാര്‍ച്ച് മൂന്നുവരെ statephotographyaward.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെ ടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകള്‍ക്കാണ് മുന്‍ഗ ണന.…

കേന്ദ്ര ബജറ്റിനെതിരെ
സംയുക്ത ട്രേഡ് യൂണിയന്‍
പ്രതിഷേധ സായാഹ്നം നടത്തി

മണ്ണാര്‍ക്കാട്: ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും പൊതുമുത ല്‍ വിറ്റഴിക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റിനെതിരെ സംയുക്ത ട്രേ ഡ് യൂണിയന്‍ മണ്ണാര്‍ക്കാട് പ്രതിഷേധ സായാഹ്നം നടത്തി. സിഐ ടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു. ഐഎന്‍ ടിയുസി ജില്ലാ…

വൃക്ക മാറ്റിവെക്കാന്‍ കനിവ് കാത്ത് യുവാവ്

അലനല്ലൂര്‍: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയു ന്ന യുവാവ് ശാസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടു ന്നു.കര്‍ക്കിടാംകുന്ന് നല്ലൂര്‍പുള്ളിയിലെ കോട്ടോപ്പാടന്‍ ഹംസയുടെ മകന്‍ ഷഫീഖാണ് (31) കനിവു കാത്ത് കഴിയുന്നത്. ക്രിയാറ്റിന്‍ ലെ വല്‍ 16 ല്‍ എത്തി നില്‍ക്കുന്ന ഷഫീക്കിന്റെ…

അഴുക്കുചാല്‍ നിര്‍മാണത്തിനും റോഡ് കോണ്‍ക്രീറ്റിനും ഫണ്ട് അനുവദിക്കണമെന്ന് ആവശ്യം

അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ള-വട്ടമണ്ണപ്പുറം-ആഞ്ഞില ങ്ങാടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അഴുക്കുചാല്‍ നിര്‍മിക്കുന്നതിനും എംഇഎസ് ആലപ്പാടം -പടിക്കപ്പാടം റോഡ് കോണ്‍ക്രീറ്റ് ചെയ്യാനും ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് അല നല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അ ലി മഠത്തൊടി എന്‍ ഷംസുദ്ദീന്‍ എംഎല്‍എയ്ക്ക്…

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്:
കേന്ദ്ര ചട്ടത്തില്‍ കൂടുതല്‍
വ്യക്തത വരുത്തണം:
എ.പ്രഭാകരന്‍ എംഎല്‍എ

പാലക്കാട്: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് മേഖലയെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തി 2021 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണ മെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ പ്രഭാകരന്‍ എം എല്‍എ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മൈ…

നടമാളിക റോഡിന് ശാപമോക്ഷം;നവീകരണം തുടങ്ങി

മണ്ണാര്‍ക്കാട്:വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നടമാളിക ഉഭ യമാര്‍ഗം റോഡിന് ശാപമോക്ഷമാകുന്നു.റോഡ് നവീകരണം ആരം ഭിച്ചു.അഴുക്കുചാല്‍ നിര്‍മാണം,ടാറിംഗ്,കോണ്‍ക്രീറ്റ് എന്നീ പ്രവൃ ത്തികളാണ് നടത്തുക.ഇതിനായി 20.85 ലക്ഷം രൂപയാണ് ചെലവഴി ക്കുന്നത്. സിപിഎം ഓഫീസു മുതല്‍ വില്ലേജ് ഓഫീസ് ജങ്ഷന്‍ വരെയുള്ള അര കിലോമീറ്റര്‍ റോഡില്‍…

error: Content is protected !!