തെങ്കര: 2020-21 സാമ്പത്തിക വര്‍ഷത്തിലെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് തെങ്കര അമ്പംകുന്ന് കനാല്‍ ജംഗ്ഷ നില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി,ടി എ സലാം മാസ്റ്റര്‍, വി വി ഷൗക്കത്തലി, മജീദ് തെങ്കര, ടി കെ ഫൈസല്‍, ഹരിദാസ് ആറ്റക്കര, ഗിരീഷ് ഗുപ്ത, ടി കെ ഹംസക്കുട്ടി, നൗഷാദ് ചേലഞ്ചേരി, അബു കാവുങ്ങല്‍, ശിവ ദാസന്‍, കമ്മുക്ക, അല്ലാ ബക്‌സ്, ടി കെ അബ്ദു, ഓമനക്കുട്ടന്‍, സൈ നുദ്ധീന്‍ കൈതച്ചിറ, നൗഫല്‍ മണലടി, ഫിറോസ്, അനീസ് നീരാ ണി, നിസാം തെങ്കര, ടി കെ കുഞ്ഞാണി തുടങ്ങിയവര്‍ സംബന്ധി ച്ചു.
