Day: February 3, 2022

കാരാകുര്‍ശ്ശി കിളിരാനിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

കാരാകുര്‍ശ്ശി : അരപ്പാറ കിളിരാനിയില്‍ ഓട്ടോ ഗൂഡ്സും, സ്‌കൂട്ടറും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. വാഴേമ്പുറം വെണ്ണടി വീട്ടില്‍ രാമന്റെ മകന്‍ ചന്ദ്രന്‍ (52 )ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 8.30 നാണ് സം ഭവം. ഉടന്‍ വട്ടമ്പലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം…

പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:കേന്ദ്ര ബജറ്റില്‍ പ്രവാസികളെ അവഗണിച്ചതില്‍ പ്ര തിഷേധിച്ച് കേരള പ്രവാസി സംഘം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.ഏരിയ പ്ര സിഡന്റ് സി പി സെയ്തലവി ഉദ്ഘാടനം ചെയ്തു.പിഎം ബഷീര്‍ അ ധ്യക്ഷനായി.സി പി ബഷീര്‍,പി…

ചികിത്സാ ധനസഹായം നല്‍കി

മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി മുബാ റകിന്റെ ചികിത്സക്ക് വേണ്ടി കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപ കര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ശേഖരിച്ച ഒരു ലക്ഷ ത്തി അമ്പത്തിമൂവായിരത്തി അഞ്ഞൂറ്റി ഒന്ന് രൂപ കോളേജ് മാനേ ജ്‌മെന്റ് കമ്മിറ്റി…

സല്യൂട്ട് ഇന്ത്യ ഓണ്‍ലൈന്‍ ക്വിസ്; സമ്മാന വിതരണം നടത്തി

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് ഉപജില്ലയിലെ മൂന്ന്,നാല് ക്ലാസിലെ കു ട്ടികള്‍ക്കായി തിരുവിഴാംകുന്ന് സി പി എ യു പി സ്‌കൂള്‍ നടത്തിയ സല്യൂട്ട് ഇന്ത്യ ഓണ്‍ലൈന്‍ ക്വിസ്‌ന്റെ ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും എന്‍ ശംസുദ്ധീന്‍ എം…

പടിക്കപ്പാടം – പാണ്ടിക്കോട് റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി അഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.5 ലക്ഷം രൂപയും വിനിയോഗിച്ച് നവീ കരിച്ച പടിക്കപ്പാടം – പാണ്ടിക്കോട് റോഡ് നാടിനു സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്‍ബാന്‍…

മുസ്ലിം ലീഗ് പ്രതിഭകളെ അനുമോദിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്. എഫ് കമ്മിറ്റികള്‍ സംയുക്തമായി ഉന്നത വിജയം നേടിയ പ്രതിഭക ളെ അനുമോദിക്കുന്നതിനായി അവാര്‍ഡ് ദാനം സംഘടിപ്പിച്ചു. മെ ഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജസീം ചേ രിയാടന്‍,…

എസ്‌റ്റേറ്റ് കുണ്ടമണ്ണ് റോഡ്
നാടിനു സമര്‍പ്പിച്ചു

അലനല്ലൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ എസ്‌റേറ്റ്-കുണ്ടമ ണ്ണ് റോഡ് നാടിനു സമര്‍പ്പിച്ചു.റോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി അബ്ദുള്‍ സലീം ഉദ്ഘാടനം ചെയ്തു.വാര്‍ഡ്…

വട്ടമ്പലത്ത് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു.

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ വട്ടമ്പലത്ത് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വട്ടമ്പലം വളവി ല്‍ വെച്ചായിരുന്നു അപകടം.നാട്ടുകല്‍ സ്വദേശികളായ അഷ്‌റഫ്, ഫൈസല്‍ എന്നിവരെ മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം.പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന…

ഗതാഗത പരിഷ്‌കാരം;ട്രേഡ് യൂണിയന്‍ സമീപനം തിരുത്തണം: എന്‍സിപി

മണ്ണാര്‍ക്കാട്: നഗരത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനം ലംഘിച്ച് പ്രശ്‌നം സങ്കീര്‍ണമാക്കുന്ന ട്രേഡ് യൂണിയനു കളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ പൊ ലീസ് നടപടിയുണ്ടാകണമെന്നും എന്‍സിപി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.തീരുമാനമെടുക്കും മുമ്പ് എല്ലാ രാഷ്ട്രീയ പാ ര്‍ട്ടികളുമായും ചര്‍ച്ച…

error: Content is protected !!