Day: February 17, 2022

കാള -കുതിര വേലകള്‍ നടത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതി വേണം

മണ്ണാര്‍ക്കാട്: കോവിഡ് സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ നട ക്കുന്ന ഉത്സവങ്ങളില്‍ കാള -കുതിര വേലകള്‍ നടത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതി വേണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ല യില്‍ നടത്താന്‍ പോകുന്ന പൂരങ്ങളുടെയും ഉത്സവങ്ങളുടെയും നട…

വാര്‍ഷിക പദ്ധതി രൂപീകരണം: ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ യോഗം ചേര്‍ന്നു

പാലക്കാട്: പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി 2022- 23 വര്‍ഷ ത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധ തികളുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോ ള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്…

പെണ്‍കുട്ടികള്‍ക്കായുള്ള സ്വയംരക്ഷ സെല്‍ഫ് ഡിഫന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു

പാലക്കാട്: വിമുക്തി ലഹരി നിര്‍മാര്‍ജന മിഷന്‍ സംസ്ഥാന വ്യാപ കമായി നടപ്പാക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള സ്വയംരക്ഷ സെല്‍ ഫ് ഡിഫന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മോയന്‍സ് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ നിര്‍വഹിച്ചു. പെണ്‍കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ച്…

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ തുടങ്ങും

കാഞ്ഞിരപ്പുഴ: ചിറയ്ക്കല്‍പ്പടി സിഎഫ്‌സി ആര്‍ട്‌സ് ആന്‍ഡ് സ്‌ പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള ഫുട്‌ ബോള്‍ ടൂര്‍ണമെന്റ് 18,19 തിയതികളില്‍ വൈകീട്ട് ഏഴു മണിക്ക് ചിറയ്ക്കല്‍പ്പടിയിലെ ടര്‍ഫില്‍ നടക്കും.32 ടീമുകള്‍ പങ്കെടുക്കും. ഒന്നാം സമ്മാനം 20,002 രൂപയും ട്രോഫിയും…

അട്ടപ്പാടി മധു കേസ്:
സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍
നാളെ ഹാജരാകും

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മ ര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പ്രൊസിക്യൂ ട്ടറായി നിയമിതനായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷ കന്‍ സി.രാജേന്ദ്രന്‍ വെള്ളിയാഴ്ച മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാ കും.പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ പൊലീസ്,കോടതി, നേരത്തെ യുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍…

ഓപ്പറേഷന്‍ സൈലന്‍സ് തുണച്ചു;
മോഷണം പോയ ബൈക്ക്
അഗളി പൊലീസ് പിടികൂടി

അഗളി:അട്ടപ്പാടിയില്‍ നിന്നും മോഷണം പോയ ബൈക്ക് തിരുവന ന്തപുരത്ത് നിന്നും അഗളി പൊലീസ് തന്ത്രപരമായ നീക്കങ്ങളിലൂടെ പിടികൂടി.ബൈക്കിലേക്ക് വഴികാട്ടിയത് മോട്ടോര്‍ വാഹന വകുപ്പി ന്റെ പ്രത്യേക പരിശോധനയായ ഓപ്പറേഷന്‍ സൈലന്‍സ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍…

തീറ്റപ്പുല്ലിന് തീപിടിച്ച സംഭവം: പൊലീസില്‍ പരാതി നല്‍കി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ പശുക്കള്‍ക്ക് തീറ്റയായി നല്‍കാന്‍ ഉണക്കപുല്ല് സംഭരിച്ചു വെച്ചി രുന്ന ഷെഡ്ഡിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് കന്നുകാലി ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രൊ ഫസര്‍ ഹെഡ് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കി. ബുധനാഴ്ച…

ഉത്സവ നടത്തിപ്പിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായി

മണ്ണാര്‍ക്കാട്: കോവിഡ് മൂന്നാം തരംഗ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മതപരമായ ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കലക്ടറു മായ മൃണ്‍മയി ജോഷി ഉത്തരവിട്ടു.എല്ലാ മതപരമായ ഉത്സവങ്ങള്‍ ക്കും പൊതുസ്ഥലത്തിന്റെ…

കോഫി പെയിന്റിംഗ് പരിശീലനം ശ്രദ്ധേയമായി

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗ ട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിലെ ഹോബി സെന്ററിന് കീഴില്‍ ബോബ് എ ജോബ് പ്രൊജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച കോഫി പെയിന്റിംഗ് പരിശീലനം വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. വിദ്യാര്‍ത്ഥികളിലെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുക,സ്വയം തൊഴില്‍ നൈപുണികള്‍…

അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

അഗളി:യൂത്ത് കോണ്‍ഗ്രസ് ഷോളയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേ തൃത്വത്തില്‍ ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ രക്തസാക്ഷി അനു സ്മരണവും,പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.നിയോജക മണ്ഡലം യൂ ത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. മണ്ഡ ലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് പി. മണികണ്ഠന്‍ അധ്യക്ഷനായി.…

error: Content is protected !!