Day: February 15, 2022

പേപ്പർ ഉപയോഗിച്ചു നിർമിച്ച ദേശീയ പതാക ഉപയോഗിക്കണം

തിരുവനന്തപുരം: ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങിയവയ്ക്കു പൊതുജന ങ്ങൾ പേപ്പറിൽ നിർമിച്ച ദേശീയ പതാക മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഇത്തരം ചടങ്ങുകളിൽ പൊതുജനങ്ങൾക്കു പേപ്പറിൽ നിർമിച്ച ദേശീയ പ താക…

പ്രധാനാധ്യാപകര്‍ക്ക് പി.എഫ്.എം.എസ് പരിശീലനം നല്‍കി

മണ്ണാര്‍ക്കാട്: ബി.ആര്‍.സി.ക്ക് പരിധിയിലുള്ള മുഴുവന്‍ ഗവണ്‍മെന്‍റ് സ്കൂളിലെ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും പി.എഫ്. എം.എസ് പരിശീലനം നല്‍കി. കേന്ദ്രഫണ്ട് വിനിയോഗവും ആയി ബന്ധപ്പെട്ട നടപടിക്രമങ്ങളും സാമ്പത്തിക ക്രയവിക്രയങ്ങളും ഏറ്റ വും സുതാര്യമായി നടപ്പിലാക്കുന്ന പദ്ധതിയാണ് പി.എഫ്.എം.എസ്. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തികമാ…

കെ.എസ്.പി.എല്‍ മെമ്പര്‍ഷിപ്പ്

മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് ലീഗ് (കെ.എസ്.പി.എല്‍) കു മരംപുത്തൂര്‍ പഞ്ചായത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പൊന്‍പാറ കോയക്കുട്ടി കെ. എന്‍.എം ഫത്വവ കമ്മറ്റി ചെയര്‍മാന്‍ പി. ഹംസ ബാഖവിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.…

അമ്പംകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച തെങ്കര ഗ്രാമ പഞ്ചായത്തിലെ അമ്പംകുന്ന് – തോടുകാട് റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍…

ഹരിതമിത്രം – സ്മാർട്ട് ഗാർബേജ് മാനേജ്‌മെന്റ് സിസ്റ്റം ജില്ലാതല ഓൺലൈൻ പരിശീലനം നടന്നു

പാലക്കാട്: ഹരിതമിത്രം – സ്മാർട്ട് ഗാർബേജ് മാനേജ്‌മെന്റ് സിസ്റ്റം ജി ല്ലാതല ഓൺലൈൻ പരിശീലന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. ജില്ലയിലെ ആദ്യഘട്ട പരിശീ ലനം 22 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് നൽകിയത്. ഖര മാലിന്യ സംസ്കരണത്തിന്…

ഭാരതപ്പുഴ ജൈവവൈവിധ്യ സംരക്ഷണം -ജനപ്രതിനിധികൾ ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി പ്രദേശം സന്ദർശിച്ചു

ഒറ്റപ്പാലം: ഭാരതപ്പുഴ തീരത്തെ ജൈവ വൈവിധ്യ സംരക്ഷണ മാസ്റ്റ ർ പ്ലാനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗ സ്ഥ -ജനപ്രതിനിധി സംഘം ഒറ്റപ്പാലം മായന്നൂർ പാലത്തിനടുത്തു ള്ള പുഴ പ്രദേശത്ത് സന്ദർശനം നടത്തി.രണ്ടുവർഷം മുൻപ് ഭാരത പ്പുഴയോരത്ത് ഉണ്ടായ തീ…

കേന്ദ്രബഡ്ജറ്റിനെതിരേ സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ സായാഹ്നം

പാലക്കാട്: ജനജീവിതം കൂടുതൽ ദുസ്സഹമാക്കിത്തീർക്കുകയും പൊതുമുതൽ വിറ്റഴിക്കുകയും ചെയ്യുന്ന കേന്ദ്ര ബഡ്ജറ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ 16ന് പ്രതിഷേധ സായാഹ്നം സംഘ ടിപ്പിക്കും. ഡിവിഷൻ കേന്ദ്രങ്ങളിൽ വൈകുന്നേ രം 5 മണിക്ക് നട ക്കുന്ന പരിപാടി വിവിധ ട്രേഡ് യൂണിയനുകളുടെ…

പ്രീ പ്രൈമറി പ്രവേശനോത്സവം വര്‍ണാഭമായി.

അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജി.എല്‍.പി സ്‌കൂളിലെ പ്രീ പ്രൈമറി പ്രവേശനനോത്സവം കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമാ യി. വാര്‍ഡ് മെമ്പര്‍ ശ്രീമതി പി.സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. സീ നിയര്‍ അസി.സി കെ ഹസീന മുംതാസ് അധ്യക്ഷയായി.കെ രമാ ദേവി,എന്‍. അലി അക്ബര്‍,ഇ.പ്രിയങ്ക…

പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആവശ്യമായ
സഹായങ്ങള്‍ വേഗത്തില്‍
ലഭ്യമാക്കാന്‍ നടപടി
:മന്ത്രി കെ രാധാകൃഷ്ണന്‍

പാലക്കാട്: പിന്നോക്ക ക്ഷേമ വകുപ്പിനെ കൂടുതല്‍ മെച്ചപ്പെടുത്തി പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പി ന്നോക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.65 ശത മാനം…

എസ്.ടി ഫണ്ട് വിനിയോഗത്തില്‍ കുമരംപുത്തൂര്‍ ഒന്നാമത്

കുമരംപുത്തൂര്‍:ഗ്രാമപഞ്ചായത്തില്‍ 2021-22 സാമ്പത്തിക വര്‍ഷ ത്തെ എസ്.ടി വികസന ഫണ്ട് മുഴുവന്‍ ചെലവഴിച്ച് ജില്ലയില്‍ ഒന്നാ മതായി. നാലു പ്രൊജക്റ്റുകളിലായി നടപ്പിലാക്കിയ പദ്ധതികളില്‍ 4.88 ലക്ഷം രൂപയാണ് ചെലവഴിച്ചത്.അഗതി രഹിത കേരളം പദ്ധതി, ലൈഫ് ടു ഭവന പദ്ധതി, പുല്ലൂനി എസ്.ടി…

error: Content is protected !!