Day: February 23, 2022

പൊലീസ് നിരത്തിലറങ്ങി; കോളേജ് ജംഗ്ഷനിലെ ഗതാഗതകുരുക്കിന് ആശ്വാസം

മണ്ണാര്‍ക്കാട്:ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസ് നിര ത്തിലിറങ്ങിറങ്ങിയതോടെ കല്ലടി കോളേജ് പരിസരത്തെ ശ്വാസം മുട്ടിക്കുന്ന ഗതാഗത കുരുക്കില്‍ നിന്നും വാഹനയാത്രക്കാര്‍ക്ക് ഇന്ന് ആശ്വാസം.മണ്ണാര്‍ക്കാട് ട്രാഫിക് എസ്‌ഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ അഞ്ചിലധികം പൊലീസുകാരാണ് പാതയിലിറ ങ്ങി വാഹനങ്ങള്‍ നിയന്ത്രിച്ചു വിട്ടത്.ഇതിനാല്‍ തിക്കും…

നഗര സൗന്ദര്യ വല്‍ക്കരണം;രണ്ടാം ഘട്ടം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: നഗര സൗന്ദര്യവല്‍ക്കരണം രണ്ടാംഘട്ട ഉദ്ഘാടനം നാളെ രാവിലെ 10.30ന് ആശുപത്രിയില്‍ നടക്കും. ഏകോപന സമി തി മണ്ണാര്‍ക്കാട് യൂണിറ്റും മണ്ണാര്‍ക്കാട് നഗരസഭയും സംയുക്ത മാ യാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മ ദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. കെ.വി.വി.ഇ.എസ്…

കുമരംപുത്തൂരില്‍ അസി.എഞ്ചിനീയറില്ല, പ്രതിഷേധവുമായി ജനപ്രതിനിധികള്‍

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് എല്‍.എസ്.ജി.ഡി വി ഭാഗത്തിലേക്ക് അസി.എഞ്ചിനീയറെ നിയോഗിക്കണ മെന്നാവശ്യ പ്പെട്ട് ജനപ്രതിനിധികള്‍ പ്രതിഷേധം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അസി.എക്സി. എഞ്ചിനീയറുടെ ഓഫീസറുടെ ഓഫീസിന് മുമ്പിലാ ണ് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തിലുളള ജനപ്ര തിനിധികള്‍ പ്രതിഷേധവുമായെത്തിയത്. സാമ്പത്തിക വര്‍ഷം…

ഐഎച്ച്ആര്‍ഡി അഗളി കോളേജ് കെട്ടിട നിര്‍മാണം വേഗത്തിലാക്കണം: എസ്എഫ്‌ഐ അട്ടപ്പാടി ഏരിയ സമ്മേളനം

അഗളി:ഭവാനി ബേസിന്‍ ഡിവിഷന്റെ പഴയ ഓഫീസ് കെട്ടിടത്തി ല്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡി അഗളി കോളേജിനായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം വേഗത്തി ലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ അട്ടപ്പാടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ധീരജ് നഗറില്‍ (ഇഎംഎസ് ടൗണ്‍ഹാള്‍ അഗളി)നടന്ന സമ്മേളനം…

വിജയശ്രീ സമഗ്ര പരിശീലന പദ്ധതി തുടങ്ങി

കോട്ടോപ്പാടം: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജ യം ഉന്നമിട്ട് കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയശ്രീ സമഗ്ര പരിശീലന പദ്ധതി തുടങ്ങി.ഒരു മാസ ക്കാലം നീണ്ട് നില്‍ക്കുന്നതാണ് പദ്ധതി.അധിക സമയ ക്ലാസ്സുകള്‍, ടീച്ചേഴ്‌സ് അപ്‌ഡേറ്റഡ് ഗ്രൂപ്പ്,രക്ഷാകര്‍തൃസംഗമം,മാതൃകാ…

കാട്ടാനയെ അകറ്റാന്‍
അട്ടപ്പാടിയില്‍ കൃഷിവകുപ്പ്
ചക്ക സംഭരിക്കുന്നു

അഗളി: അട്ടപ്പാടിയിലെ കര്‍ഷകരില്‍ നിന്നും കൃഷി വകുപ്പ് ചക്ക സം ഭരിക്കുന്നു.കൃഷിയിടങ്ങളിലെ ആനശല്ല്യം കുറയ്ക്കാന്‍ സീസ ണില്‍ ചക്കയും മാങ്ങയും സംഭരിക്കാനുള്ള ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരമാണ് നടപടി.ചക്കയുടെയും മാമ്പഴത്തി ന്റേയും മണമാണ് കൃഷിയിടത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നും പഴുക്കുന്നതിന് മുന്നേ സംഭരിക്കുന്നത്…

വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

പാലക്കാട്: വാഹന നികുതി കുടിശ്ശികയുടെ ഒറ്റത്തവണ തീര്‍പ്പാ ക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി മേഖലാ ട്രാന്‍സ്പോര്‍ ട്ട് ഓഫീസര്‍ അറിയിച്ചു.2016 മാര്‍ച്ച് 31 വരെയോ അതിന് മുമ്പോ നി കുതിയടച്ച വാഹന ഉടമകള്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. വാഹന നികുതിയുടെ…

ദളിത് കോണ്‍ഗ്രസ് ഉപവസിച്ചു

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവിന്റെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്നാരോപിച്ച് ദളിത് കോണ്‍ഗ്രസ് ബ്ലോ ക്ക് കമ്മിറ്റി മണ്ണാര്‍ക്കാട് ആല്‍ത്തറയില്‍ ഏകദിന ഉപവാസ സമരം നടത്തി. സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ഷൗക്കത്ത ലിയും സമാപന യോഗം ഡിസിസി…

കെ.എസ്.എസ്.പി.യു
അനുശോചിച്ചു

മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം ദാമോദരന്‍ മാസ്റ്ററുടെയും മുന്‍ ബ്ലോക്ക് കമ്മി റ്റി അംഗവും ബാലസാഹിത്യകാരിയുമായ പത്മകുമാരി ടീച്ചറുടെ യും നിര്യാണത്തില്‍ മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു. ജില്ലാ കമ്മിറ്റി അംഗം എന്‍ ഗോപിനാഥന്‍,മണ്ണാര്‍ക്കാട്…

വയോജനങ്ങള്‍ക്കായി പല്ലശ്ശന പഞ്ചായത്തില്‍ സ്നേഹവീടൊരുങ്ങി

പല്ലശ്ശന: പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഒഴിവ് സമയം ചിലവി ടാനും വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കുന്നതിനും പല്ലശ്ശന കൂ ടല്ലൂരില്‍ സ്‌നേഹവീടൊരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടു ത്തിയാണ് സ്‌നേഹവീട് നിര്‍മ്മിച്ചത്. 1015.5 സ്‌ക്വയര്‍ ഫീറ്റ്…

error: Content is protected !!