Day: February 6, 2022

അനുസ്മരണ യോഗം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: എകെടിഎ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ ഭാര്‍ഗ വനെ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അനുസ്മരിച്ചു.റുബിക്‌സ് ഇന്‍ സ്റ്റിറ്റ്യൂട്ടില്‍ നടന്ന 14-ാമത് അനുസ്മരണ യോഗം ഏരിയ സെക്രട്ടറി പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.പി വേണുഗോപാലന്‍ അധ്യ ക്ഷനായി.ഏരിയ ജോയിന്റ് സെക്രട്ടറി പി…

ഹസ്സന്‍ സാഹിബ് നിര്യാതനായി

അലനല്ലൂര്‍: മുറിയക്കണ്ണി ചെട്ടിയാംതൊടി ഹസ്സന്‍ സാഹിബ് (68) നിര്യാതനായി.ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുറിയ ക്കണ്ണി അഹ്മദിയ്യാ മുസ്ലിം ഖബര്‍സ്ഥാനില്‍.ഭാര്യ: പരേതയായ മൈമൂന.മക്കള്‍: റഫീഖ് (ഖത്തര്‍), ബള്‍ക്കീസ്, റോഷ്ന, റഹീമ. മരുമക്കള്‍:ഷീജ, ഷാജി (കരുനാഗപ്പള്ളി),മുഖ്താര്‍ (കോയമ്പത്തൂര്‍), കബീര്‍ ഇന്താലി.

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍
അഞ്ചിടങ്ങളില്‍ ഇലക്ട്രിക്
വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍

മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ഇല ക്ട്രിക്ക് വാഹന ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് എന്‍ ഷം സുദ്ദീന്‍ എംഎല്‍എ അറിയിച്ചു.മണ്ണാര്‍ക്കാട് -കാട്ടില്താണി, മണ്ണാര്‍ ക്കാട് -യത്തീംഖാന,അലനല്ലൂര്‍ എന്‍എസ്എസ്,കുമരംപുത്തൂര്‍- വട്ട മ്പലം,അഗളി-ഗവ.ഹോസ്പിറ്റല്‍ എന്നിവടങ്ങളിലാണ് ആദ്യഘട്ടമായി ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.…

ആരോഗ്യ ശില്‍പ്പശാല സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:കൗമാര ആരോഗ്യ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അലനല്ലൂര്‍ സാമൂഹ്യ ആ രോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി ഏകദിന ആരോഗ്യ ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു .മണ്ണാര്‍ക്കാട് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.ഐ കബീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.കെ നജ്മുദ്ദീന്‍ അധ്യക്ഷത…

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്ര ക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസം ഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടി യ അവലോകന യോഗത്തില്‍…

അശരണര്‍ക്ക് ഒരാട് പദ്ധതിയുമായി
കൈത്താങ്ങ് കൂട്ടായ്മ

കോട്ടോപ്പാടം: നിര്‍ധന കുടുംബങ്ങള്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കു കയെന്ന ലക്ഷ്യത്തോടെ കുണ്ട്‌ലക്കാട് കൈത്താങ്ങ്കൂട്ടായ്മ നടപ്പി ലാക്കുന്ന അശരണര്‍ക്ക് ഒരാട് ഉപജീവനത്തിന് ഒരു കൈത്താങ്ങ് എ ന്ന പദ്ധതിയ്ക്ക് തുടക്കമിട്ടു.ആദ്യഘട്ടമായി നാലു ആടുകളെയാണ് നല്‍കുന്നത്.ആദ്യ പ്രസവത്തിലെ ആട്ടിന്‍കുട്ടിയെ ആറു മാസം വള ര്‍ത്തിയ…

ഇനി പഴേരി ഗോള്‍ഡിന്റെ
പൊന്നില്‍ തിളങ്ങും അട്ടപ്പാടി;ഗൂളിക്കടവിലെ ഷോറൂം ഉദ്ഘാടനം തിങ്കളാഴ്ച

അഗളി: മണ്ണാര്‍ക്കാടിന്റെ സ്വര്‍ണാഭരണ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനുഫാക്‌ ചേഴ്‌സ് ആന്‍ഡ് ഹോള്‍സെയിലേഴ്‌സിന്റെ രണ്ടാമത്തെ ഷോറൂം അട്ടപ്പാടിയിലെ ഗൂളിക്കടവില്‍ തിങ്കളാഴ്ച തുറക്കും.രാവിലെ 10 മണി ക്ക് പ്രശസ്ത സിനിമാ താരം ഭാവന ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍…

എഐവൈഎഫ്
പ്രതിഷേധിച്ചു

തെങ്കര: എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തി ലും നിരാശാജനകമായ ബജറ്റിലും പ്രതിഷേധിച്ച് എഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു.ബോബി ജോ യ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ആബിദ് കൈത ച്ചിറ അധ്യക്ഷനായി.എഐഎസ്എഫ് മണ്ഡലം കമ്മിറ്റി അംഗം ഇര്‍ ഷാദ്,എഐവൈഎഫ്…

ഈവനിംഗ് ഫുട്‌ബോള്‍
ടൂര്‍ണമെന്റ് സമാപിച്ചു

കുമരംപുത്തൂര്‍: സൗത്ത് പള്ളിക്കുന്ന് ടാലന്റീന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച് ഒന്നാമത് ഈവനിംഗ് ഫുട്‌ബോള്‍ ലീഗ് സമാപിച്ചു.ടാലന്റീന റിയല്‍ ഫൈറ്റേഴ്‌സ് ജേതാക്കളായി. ടാ ലന്റീന ഐക്കണ്‍സാണ് റണ്ണേഴ്‌സ് അപ്പ്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്ത് ദിവസങ്ങളിലായാണ് മത്സരം നടന്നത്.പ്രദേശത്തെ അമ്പതോളം യുവാക്കളെ…

വാഹന നികുതി കുടിശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ തീയതി നീട്ടി

മണ്ണാര്‍ക്കാട്: ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന നികുതി കുടി ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വ രെ സര്‍ക്കാര്‍ നീട്ടി. പദ്ധതി പ്രകാരം കുടിശിക അടയ്ക്കുന്ന വാഹന ങ്ങളുടെ 2016 മാര്‍ച്ച് 31 വരെയുള്ള കുടിശിക സര്‍ക്കാര്‍…

error: Content is protected !!