കറന്റ് ട്രാന്‍സ്‌ഫോര്‍മറില്‍ അഗ്നിബാധ; വൈദ്യുതി വിതരണം തടസ്സപ്പെട്ടു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സബ് സ്റ്റേഷനിലെ കറന്റ് ട്രാന്‍സ്‌ഫോര്‍ മര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ അഗ്നിബാധയെ മണ്ണാര്‍ക്കാട്,അട്ടപ്പാടി താ ലൂക്ക് പരിധിയില്‍ വൈദ്യുതി വിതരണം ഏറെ നേരം തടസ്സപ്പെട്ടു. ബുധ നാഴ്ച രാത്രി ഏഴേകാലോടെയാണ് ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടി ത്തമുണ്ടായത്.കെഎസ്ഇബി അധികൃതര്‍ തന്നെ ഇടപെട്ട് തീയണ ക്കുക…