Day: February 22, 2022

ജനുവരി 31 വരെയുള്ള ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കര്‍മ പദ്ധതി: മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദ ഗതി പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിയുടെ തരം മാറ്റുന്നതിന് ജ നുവരി 31 വരെ ലഭിച്ച അപേക്ഷകള്‍ ആറുമാസത്തിനുള്ളില്‍ തീര്‍ പ്പാക്കുമെന്നും ഇതിനായി പ്രത്യേക കര്‍മപദ്ധതി നടത്തുമെന്നും റ വന്യൂ മന്ത്രി…

കെ.പി.എ.സി ലളിത അന്തരിച്ചു

കൊച്ചി:നടി കെപിഎസി ലളിത (74) അന്തരിച്ചു.ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കൊച്ചിയിലെ ആശു പത്രിയിലായിരുന്നു അന്ത്യം.അനാരോഗ്യം മൂലം ആശുപത്രി യില്‍ പ്രവേശിപ്പിച്ചിരുന്നു.നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയമ്പതിലേറെ ചി ത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മികച്ച സഹനടിയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന…

യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃ സംഗമം നടത്തി

മണ്ണാര്‍ക്കാട്: മുസ്ലിം യൂത്ത് ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സേവന സംഘമായ വൈറ്റ് ഗാര്‍ഡിനെ കൂടുതല്‍ വിപുലപ്പെ ടുത്തുന്നതിന്റെ ഭാഗമായി വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃ സംഗമം നട ത്തി. മണ്ണാര്‍ക്കാട് വെച്ചു നടന്ന സംഗമത്തില്‍ പഞ്ചായത്ത്, മുന്‍സി പ്പല്‍…

140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ;
35 നിയോജക മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേ രിടാന്‍ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേ ഷന്‍ വാര്‍ഡുകളുടെ നിര്‍മാണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.90 ആശുപത്രികളില്‍ വാര്‍ഡിന് ആവശ്യമായ സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്.പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും…

കല്ലടി കോളേജ് പരിസരത്ത്
പെരുംകുരുക്ക്;
റോഡ് പൊളിച്ചിട്ടത് നന്നാക്കാമോ അധികൃതരേ

മണ്ണാര്‍ക്കാട്:പുതിയ ഗതാഗതപരിഷ്‌കാരം വന്നതോടെ മണ്ണാര്‍ക്കാട് നഗരത്തില്‍ ഗതാഗത കുരുക്കിന് തെല്ല് അയവു വന്നെങ്കിലും നഗരാ തിര്‍ത്തിയില്‍ കല്ലടി കോളേജ് പരിസരത്ത് പെരുംകുരുക്ക്. യാത്ര ക്കാര്‍ വലയുന്നു.രാവിലേയും വൈകീട്ട് സ്‌കൂള്‍ കോളേജ് വിടുന്ന സമയങ്ങളിലുമാണ് മണിക്കൂറുകളോളം രൂക്ഷമായ ഗതാഗത തട സ്സം നേരിടുന്നത്.ദേശീയപാത…

ബേഡന്‍ പവലിന്റെ
ഓര്‍മ്മകള്‍ പുതുക്കി
പരിചിന്തന ദിനാചരണം

അലനല്ലൂര്‍: സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപ കനാ യ റോബര്‍ട്ട് ബേഡന്റെയും ഭാര്യ ലേഡി ഒലേവനിന്റേയും സ്മരണകള്‍ പുതുക്കി എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌ കൂളിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പരിചിന്തന ദിനം ആചരി ച്ചു.അനുസ്മരണ സമ്മേളനം അലനല്ലൂര്‍ പഞ്ചായത്ത്…

സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള
റെവന്യു അവാര്‍ഡ്
പാലക്കാട് ജില്ലാ കലക്ടര്‍ക്ക്

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള റവന്യു അ വാര്‍ഡ് പാലക്കാട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിക്ക്.ഫെബ്രുവരി 24 ന് വൈകിട്ട് ആറിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ റവ ന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാ ടിയില്‍…

ഡോ.എം.ഗംഗാധരനെ
അനുസ്മരിച്ചു

മണ്ണാര്‍ക്കാട്: അന്തരിച്ച പ്രമുഖ ചരിത്ര പണ്ഡിതനും സാഹിത്യ കാരനുമായ ഡോ. എം.ഗംഗാധരനെ മണ്ണാര്‍ക്കാട് എം.ഇ. എസ് കല്ലടി കോളേജ് അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് അ നുസ്മരിച്ചു.’ഡോ.എം.ഗംഗാധരന്റെ ചരിത്ര ലോകം’ എന്ന വിഷയ ത്തില്‍ നടന്ന ചര്‍ച്ച കോളേജ് പ്രിന്‍സിപ്പല്‍…

രക്തസമാഹരണ ക്യാമ്പ് ശ്രദ്ധേയമായി

ശ്രീകൃഷ്ണപുരം: മണ്ണാര്‍ക്കാട് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയും സേവ് മണ്ണാര്‍ക്കാട് ബിഡികെയും സംയുക്തമായി ശ്രീകൃഷ്ണപുരത്ത് രക്ത സമാഹരണ ക്യാമ്പ് സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് താലൂക്ക് ആ ശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 45 ഓളം പേര്‍ പങ്കെടുത്തു.അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി മാനേ ജര്‍ അജി ത്ത്…

മുള്ളിയില്‍ നിന്ന് ഊട്ടിയിലേക്കുള്ള പാത അടച്ച് തമിഴ്നാട്; തടയുന്നത് വിനോദസഞ്ചാരികളെ മാത്രമെന്ന് വിശദീകരണം

അഗളി: അട്ടപ്പാടി മുള്ളിയില്‍ നിന്ന് ഊട്ടിയിലേക്കുള്ള പാത അടച്ച് തമിഴ്നാട് വനം വകുപ്പ്. വന്യമൃഗങ്ങള്‍ സ്ഥിരമായുള്ള മേഖലായതി നാല്‍ സഞ്ചാരികളെ അനുവദിക്കാനാവില്ലെന്ന് കോയമ്പത്തൂര്‍ ഡി എഫ്ഒ അശോക് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിനോ ദ സഞ്ചാരികളടക്കം പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍…

error: Content is protected !!