Day: February 10, 2022

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അന്തരിച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ (78) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികി ത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം.1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്.ഭാരത വ്യാപാരി സമിതി…

അട്ടപ്പാടി മധു കേസ് 18 ലേക്ക് മാറ്റി; പ്രതികള്‍ ഹാജരായി

മണ്ണാര്‍ക്കാട്:അട്ടപ്പാടി മധുവധ കേസ് ഫെബ്രുവരി 18 ലേക്ക് മാറ്റി .വ്യാഴാഴ്ച കേസിലെ 16 പ്രതികളോടും ഹാജരാകാന്‍ മണ്ണാര്‍ക്കാട് ജില്ല സ്‌പെഷ്യല്‍ കോടതി നോട്ടീസ് അയച്ചിരുന്നു.കേസിലെ 16 പ്രതികളില്‍ 12 പേര്‍ നേരിട്ടും,നാല് പേര്‍ അഭിഭാഷകര്‍ മുഖേനെ ഓണ്‍ലൈനായും ഹാജരായി.സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമി…

ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബുവിനെ മന്ത്രി
കെ. കൃഷ്ണന്‍കുട്ടി സന്ദര്‍ശിച്ചു

പാലക്കാട്:മലമ്പുഴ -ചെറാട് കുനുമ്പാച്ചി മലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബുവിനെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി സന്ദര്‍ശിച്ചു. ബാബുവിന്റെ ആരോഗ്യ വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി ആശുപത്രി അധികൃതരുമായും സം സാരിച്ചു.…

അത്യാഹിത ചികിത്സയില്‍ സ്‌പെഷ്യാലിറ്റിയുമായി കേരളം;
എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധി ച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാ ഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

സൈക്കിള്‍ സവാരി
പ്രോത്സാഹന കാമ്പയിന്‍

അലനല്ലൂര്‍: ജീവിത ശൈലികള്‍ മൂലം വിവിധ ആരോഗ്യ പ്രശ്‌നങ്ങ ള്‍ നേരിടുന്ന പുതു തലമുറയില്‍ സൈക്കിള്‍ സവാരി പ്രോത്സാ ഹി പ്പിക്കുക, അന്തരീക്ഷ മലിനീകരണം കുറക്കുക, പ്രകൃതിയെ അടു ത്തറിയുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സൈക്കിള്‍…

ബജറ്റിനൊരുങ്ങി അലനല്ലൂര്‍ പഞ്ചായത്ത്;നിര്‍ദ്ദേശങ്ങള്‍ നല്‍കാം

അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് 2022 – 23 വര്‍ഷത്തെ വികസന ബജറ്റിന് മുന്നോടിയായി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും റസിഡന്റ്‌ സ് അസോസിയേഷനുകള്‍ക്കും പഞ്ചായത്ത് ഏറ്റെടുത്തു നടപ്പാക്കേ ണ്ട പദ്ധതികളെ സംബന്ധിച്ച വികസന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പി ക്കാം.ഈ മാസം 28 നകം നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍…

വനത്തില്‍ കാണാതായ യുവാവിനെ കണ്ടെത്തി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയില്‍ കാട്ടില്‍ ചീനിക്കാ പറിക്കാന്‍ പോ യി കാണാതായ ആദിവാസി യുവാവിനെ ആനമൂളിയില്‍ നിന്നും കണ്ടെത്തി.പാമ്പന്‍തോട് കോളനിയിലെ വെള്ളയുടെ മകന്‍ പ്രസാ ദിനെയാണ് (22)നെയാണ് കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കള്‍ക്കൊപ്പം ഇന്നലെയാണ് വനത്തിലേക്ക് പോയ ത്.മറ്റുള്ളവര്‍ വീട്ടിലെത്തിയിട്ടും രാത്രി ഏറെ വൈകിയും പ്രസാദ്…

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതിയുമായി യുഡിഎഫ് മെമ്പര്‍മാര്‍

മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിലെ ഭരണ പ്രതിസന്ധി പരിഹരി ക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയ്ക്ക് പരാതി നല്‍കി.വൈസ് പ്രസി ഡന്റ് മുഹമ്മദ് ചെറൂട്ടി,ക്ഷേമ കാര്യസ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍,വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ പി ബുഷ്‌റ,ആരോഗ്യ…

നഗരത്തിന് പുതുചന്തമേകാന്‍ പൂക്കളും;
മണ്ണാര്‍ക്കാട്ട് സൗന്ദര്യവല്‍ക്കരണ പദ്ധതിയ്ക്ക് തുടക്കം

മണ്ണാര്‍ക്കാട് :നഗരത്തിലെ നടപ്പാതയിലൂടെ പൂക്കളുടെ സൗന്ദര്യം ആസ്വദിച്ച് സഞ്ചരിക്കാം.നടപ്പാതയുടെ കൈവരികളില്‍ തൂക്കിയി ട്ടിരിക്കുന്ന പൂച്ചെട്ടികളിലെ വൈവിധ്യങ്ങളായ പൂക്കളും നഗരത്തി ലെത്തുന്നവരെ ഇനി വരവേല്‍ക്കും.നഗരസഭയും വ്യാപാരികളും കൈകോര്‍ത്ത് നഗരസൗന്ദര്യവല്‍ക്കരണത്തിന് തുടക്കമിട്ടിരിക്കു കയാണ്.ദേശീയപാത വികസനത്തോടെ പുതിയ മുഖച്ഛായ കൈ വന്ന ചരിത്രനഗരിയുടെ സൗന്ദര്യത്തിന് മാറ്റു…

അലനല്ലൂര്‍ സിഎച്ച്‌സിയിലെ
മരുന്ന് ക്ഷാമത്തിനെതിരെ
വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്

അലനല്ലൂര്‍: സാമൂഹിക ആരോഗ്യേ കേന്ദ്രത്തില്‍ രോഗികള്‍ക്ക് ജീ വന്‍രക്ഷാ മരുന്നുകള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ ഗ്രസ് മണ്ഡലം കമ്മിറ്റി ആശുപത്രി പരിസരത്ത് പ്രതീകാത്മക ചികി ത്സയും മരുന്ന് വിതരണവും നടത്തി.പ്രമേഹം നിയന്ത്രിക്കു ന്നതിനു ള്ള മുന്‍നിര ഔഷധമായ മെറ്റ്ഫാര്‍മിന്‍,കഫ് സിറപ്പ് എന്നിവയുടെ…

error: Content is protected !!