Day: February 4, 2022

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: കോട്ടോപ്പാടത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാ വ് മരിച്ചു.കുമരംപുത്തൂര്‍ സൗത്ത് പള്ളിക്കുന്ന് ചേരിങ്ങല്‍ ഷബീബ് (32) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 11 മണിയോടെ കോട്ടോപ്പാടം പെ ട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം.ബൈക്കും കാ റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.റോഡിലെ കുഴി വെട്ടിക്കു…

കാട്ടുപന്നി ശല്യം: വെടിവെച്ചു കൊല്ലുന്നതിനായുള്ള ചിലവ് ഉടന്‍ ലഭ്യമാക്കാന്‍ തീരുമാനം

പാലക്കാട്: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊ ല്ലുന്നതിന് ചെലവാകുന്ന ആയിരം രൂപ സര്‍ക്കാരില്‍ നിന്ന് ലഭ്യമാ ക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ തീരുമാനം. ജില്ലയി ല്‍ കാട്ടുപന്നി ശല്യം മൂലം കൃഷി നാശം ഉണ്ടാകുന്നത് തടയുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി…

മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗത പരിഷ്ക്കരണം,
ഭേദഗതികളോടെ നടപ്പിലാക്കാന്‍ തീരുമാനം

മണ്ണാര്‍ക്കാട്: ചില ഭേദഗതികളോടെ ട്രാഫിക്ക് പരിഷ്ക്കരണം തു ടരാന്‍ ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസ് വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനമായി. കോടതിപ്പടി ജങ്ഷനില്‍ ട്രാ ഫിക്ക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുക എന്നതാണ് പുതുതായി എടു ത്ത പ്രധാന തീരുമാനം. മുല്ലാസിന് മുമ്പില്‍…

മണ്ണാര്‍ക്കാട്ടെ ഗതാഗത പരിഷ്‌കാരം;പുതിയ നിര്‍ദേശങ്ങളെ പിന്തുണയ്ക്കും: സിപിഎം-സിഐടിയു

മണ്ണാര്‍ക്കാട്:നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരവുമാ യി ബന്ധപ്പെട്ട് ഡിവൈഎസ്പി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സിപി എം സിഐടിയു മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായും ഈ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പിന്തുണ നല്‍കു മെന്നും സിപിഎം സിഐടിയു സംയുക്ത പ്രസ്താവനയില്‍ അറിയി ച്ചു.കോടതിപ്പടിയില്‍…

മണ്ണാർക്കാട് സബ് സ്റ്റേഷനിലെ പൊട്ടിത്തെറി: വൈദ്യുതി പുനഃസ്ഥാപിച്ചത് 24 മണിക്കൂർ കഴിഞ്ഞ്

മണ്ണാർക്കാട്: കെഎസ്ഇബി സബ് സ്റ്റേഷനിലെ പൊട്ടിത്തെറിച്ച സി ടി കോയിൽ മാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായത് ഇ രുപത്തിനാല് മണിക്കൂറിനു ശേഷം. വൈദ്യുതി മുടക്കത്തിൽ വല ഞ്ഞ് മണ്ണാർക്കാട്ടുകാർ. മണ്ണാർക്കാട് 210 കെവി സബ് സ്റ്റേഷൻ യാഥാ ർഥ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു.…

മണ്ണാര്‍ക്കാട്ടെഗതാഗത വിഷയം വീണ്ടും പ്രതിസന്ധിയിലാക്കുന്ന നടപടി അംഗീകരിക്കില്ല:വെല്‍ഫെയര്‍ പാര്‍ട്ടി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ഗതാഗത വിഷയം വീണ്ടും പ്രതിസന്ധി യിലാക്കുന്ന രീതിയില്‍ രാഷ്ട്രീയപ്പോര് ഇരു മുന്നണികളും നിര്‍ത്ത ണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അ മീര്‍.ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയില്‍ സിപിഎം, ലീഗ്, കോണ്ഗ്ര സ്, സിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി…

ട്രാഫിക്ക് പരിഷ്ക്കരണം അട്ടിമറിക്കാനുളള സി.പി.എമ്മിന്‍റെ നീക്കം രാഷ്ട്രീയ പാപ്പരത്വം: യു.ഡി.എഫ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തില്‍ നടപ്പാക്കിയ ട്രാഫിക്ക് പരിഷ്ക്കരണം അട്ടിമറിക്കാനുളള സി.പി.എമ്മിന്‍റെ നീക്കം രാ ഷ്ട്രീയ പാപ്പരത്വമാണെന്നും ഇതിനെ ശക്തമായി പ്രതിരോ ധി ക്കാനും യു.ഡി.എഫ് മണ്ണാര്‍ക്കാട് മണ്ഡലം നേതൃയോഗം തീരുമാനി ച്ചു.ട്രാഫിക്ക് റഗുലേറ്ററി അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലുമാ സത്തിനിടെ നിരവധി യോഗങ്ങള്‍…

error: Content is protected !!