കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലു ള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി ടേബിള്‍ വിത രണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സഹദ് അരിയൂര്‍ അധ്യക്ഷനായി. ഇന്ദിരമടത്തുംപുള്ളി, വിജയല ക്ഷ്മി,രാജന് ആമ്പാടത്ത്,ഷെമീര്‍,ഹരിദാസന്,ശ്രീജ,വിനീത,ഷീല എന്നിവര്‍ സംസാരിച്ചു.