Day: February 1, 2022

അലനല്ലൂരില്‍ തീപിടുത്തം; വന്‍ നാശനഷ്ടം

അലനല്ലൂര്‍: ചന്തപ്പടിയിലെ സ്വകാര്യ കോപ്ലക്‌സിലുണ്ടായ തീപിടി ത്തത്തില്‍ വന്‍ നാശനഷ്ടം.ചൊവ്വാഴ്ച്ച രാത്രി 9:15 യാണ് തീപിടിത്ത മുണ്ടായത്.ആലായന്‍ കോംപ്ലക്‌സിലെ ആണിയംപറമ്പില്‍ അബു വിന്റെ അല്‍അമീന്‍ എന്ന ടൈലറിങ് മെഷീന്‍ സെയില്‍സ് ആന്റ് സര്‍വ്വീസ് ഷോപ്പ് പൂര്‍ണ്ണമായും അഗ്നിക്കിരയായി.സമീപത്തെ ഗ്ലോ ബല്‍ ഏജന്‍സീസിലും…

കോടതിപ്പടിയിലെ പഴയ ബസ് സ്റ്റോപ്പ് പുന:സ്ഥാപിച്ച് തൊഴിലാളികള്‍

മണ്ണാര്‍ക്കാട്: കോടതിപ്പടിയിലെ പഴയ ബസ് സ്റ്റോപ്പ് പുന:സ്ഥാപിക്ക ണമെന്ന ആവശ്യവുമായി സിഐടിയു തൊഴിലാളികള്‍ രംഗത്ത്. ചൊവ്വാഴ്ച രാവിലെ കോടതിപ്പടിയില്‍ മുല്ലാസിന് മുമ്പിലായി സ്വകാ ര്യ ബസുകളെ തൊഴിലാളികള്‍ ചേര്‍ന്ന് നിര്‍ത്തിച്ചു.സിഐടിയു നേതാവ് ദാസന്റെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളെ ബോധ വല്‍ക്കരിക്കുകയും ചെയ്തു.…

എക്‌സൈസ് റെയ്ഡ്: 31 ലിറ്ററോളം മദ്യവും 300 ലിറ്റര്‍ വാഷും പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് : അട്ടപ്പാടി,മണ്ണാര്‍ക്കാട് താലൂക്കുകളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 29ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ വും 1.8 ലിറ്റര്‍ തമിഴ്‌നാട് മദ്യവും 300 ലിറ്റര്‍ വാഷും പിടികൂടി.രണ്ട് പേരെ അറസ്റ്റ് ചെയ്തു.പള്ളിക്കുറുപ്പ് സ്വദേശി കെ പി പ്രദീപ്, കോട്ട ത്തറയില്‍ വാടകയ്ക്ക്…

അട്ടപ്പാടി മധു കൊലക്കേസ്
വിചാരണ വേഗത്തിലാക്കണം
: ഇടം കലാ സാംസ്‌കാരികവേദി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസ് എത്രയും വേ ഗം വിചാരണ നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് മണ്ണാര്‍ ക്കാട് ഇടം കലാ സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.യോഗത്തില്‍ സെക്രട്ടറി സുനില്‍ കുമാര്‍.എം,പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, വി. കുമാരന്‍,ബാലകൃഷ്ണന്‍,മണികണ്ഠന്‍.പി.കെ തുടങ്ങിയവര്‍ സംസാരി ച്ചു.

ഐ.സി.പി 2021 സര്‍വേയ്ക്ക് തുടക്കമായി

മണ്ണാര്‍ക്കാട്: ഇന്റര്‍നാഷണല്‍ കമ്പാരിസണ്‍ പ്രോഗ്രാം (ഐ.സി.പി. ) 2021ന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളിലും കടക ളിലും വിവര ശേഖരണത്തിന് തുടക്കമായി. വാങ്ങല്‍ ശേഷി തുല്യ ത (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) അടിസ്ഥാനമാക്കി മൊത്തം ആഭ്യന്ത ര ഉല്‍പാദനത്തില്‍ ഇന്റര്‍- കണ്‍ട്രി താരതമ്യം…

മീഡിയാവണ്ണിനെതിരെയുള്ള കേന്ദ്രനടപടി ജനാധിപത്യവിരുദ്ധം:ബഹുജന സംഗമം

മണ്ണാര്‍ക്കാട് :മീഡിയവണ്‍ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ ന ടപടി ജനാധിപത്യ വിരുദ്ധവും ഫാസിസത്തിലേക്കുള്ള രാജ്യത്തി ന്റെ പ്രയാണത്തിന് ആക്കം കൂട്ടുന്നത് ആണെന്ന് മണ്ണാര്‍ക്കാട് മുന്‍ സിപ്പല്‍ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.മണ്ണാര്‍ ക്കാട് പൗരസമിതി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ബഹുജന പ്രതി…

വിഷരഹിത പച്ചക്കറിക്ക്
വിത്തുപാകി വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍: വിഷരഹിത പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നല്‍ കുക,ജൈവ പച്ചക്കറി ഉദ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക എ ന്നീ ലക്ഷ്യങ്ങളോടെ പച്ചക്കറി തൈകള്‍ക്കായി വിത്തിറക്കി എട ത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.അലനല്ലൂര്‍ കൃഷിഭവന്‍, മണ്ണാര്‍…

കോട്ടോപ്പാടത്ത് കരുതല്‍
ഡോസ് വാക്‌സിനേഷന്‍ തുടങ്ങി

കോട്ടോപ്പാടം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് 19 കരുതല്‍ ഡോസ് വാക്‌സിനേഷന് തുടക്കമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷരായ റ ജീന കെ,റഫീന മുത്തനില്‍,പാറയില്‍ മുഹമ്മദാലി,മെഡിക്കല്‍ ഓ ഫീസര്‍ അബ്ദ കല്ലടി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റഷീദ പി,ഇര്‍…

സില്‍വര്‍ലൈന്‍ പദ്ധതി: മലപ്പുറം ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി 131 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ

മലപ്പുറം: സംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തില്‍ വന്‍ കു തിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറ ങ്ങി. ജില്ലയില്‍ 54 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ പാ ത.വള്ളിക്കുന്ന്, അരിയല്ലൂര്‍,…

മീഡിയ വണ്ണിനെതിരെ നടക്കുന്നത് ജനാധിപത്യ ധ്വംസനം; കെ വി അമീര്‍

മണ്ണാര്‍ക്കാട്:മീഡിയവണ്‍ ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തി വെ പ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അമീര്‍ പ്രതിഷേധം രേഖപ്പെടു ത്തി.ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നറിയപ്പെടുന്ന മാധ്യമ ങ്ങളെ തങ്ങളുടെ അധികാരം ഉപയോഗിച്ച് വായ്മൂടി കെട്ടി നിശബ്ദ…

error: Content is protected !!