പാലക്കാട് -തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ലെക്കിടി പാമ്പാടി റെയില്‍വേ മേല്‍പ്പാലം; നടപടിക്രമങ്ങളുടെ ഭാഗമായി മന്ത്രി സന്ദര്‍ശിച്ചു
ഒറ്റപ്പാലം: പാലക്കാട് – തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ലെക്കിടി – പാമ്പാടി റെയില്‍വേ മേല്‍പ്പാലവും ഭാരതപ്പുഴപ്പാലവും നിര്‍മ്മിക്കു ന്നതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-വികസന-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. കേരള സര്‍ക്കാര്‍ 10 ലക്ഷം രൂപ യാണ്…