Day: February 24, 2022

സംയോജിത കൃഷി തുടങ്ങി

അഗളി: സിപിഎം മുക്കാലി ലോക്കല്‍ കമ്മിറ്റി കല്‍ക്കണ്ടിയിലെ ഒരേക്കര്‍ സ്ഥലത്ത് സംയോജിത കൃഷി തുടങ്ങി.പയറ്, പാവല്‍, പട വലം, ചീര, വെണ്ട തുടങ്ങിയ വിത്തുകള്‍ വിതച്ചു.വിത്തിടീല്‍ സി പിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെ യ്തു.ലോക്കല്‍…

വിദ്യാർത്ഥികൾക്ക്‌ കമ്പ്യൂട്ടർ പരിശീലനം നൽകി

അലനല്ലൂർ: എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂളിലെ ലി റ്റിൽ കൈറ്റസ് വിദ്യാർത്ഥികൾ വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകി. 14 വിദ്യാർത്ഥികൾക്കാണ് വിദ്യാകിരണം പദ്ധതിയിലൂടെ ലാപ്‌ ടോപ്പുകൾ വിതരണം ചെയ്തത്. പ്രധാനാധ്യാപകൻ സി.സക്കീർ ഹുസൈൻ പരിശീലനം…

വഖഫ് സംരക്ഷണ സംഗമം ശ്രദ്ധേയമായി

അലനല്ലൂർ: വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ പി.എസ്.സി ക്കു വിട്ട സർക്കാർ നയത്തിനെതിരെ എടത്തനാട്ടുകര മേഖലാ മുസ്‌ ലിം ലീഗ് കമ്മിറ്റി വഖഫ് സംരക്ഷണ സമര സംഗമം നടത്തി. മുസ്‌ ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രണ്ടാംഘട്ട വഖഫ് സംര ക്ഷണ…

ഉക്രൈന്‍: നോര്‍ക്കയില്‍ ഇന്ന് ബന്ധപ്പെട്ടത് 468 വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: ഉക്രൈനില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സുമായി ഇന്ന് ബ ന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍.ഒഡേസ നാഷണല്‍ യൂണി വേഴ്‌സിറ്റിയില്‍ പഠിക്കുന്നവരാണ് ഏറ്റവും കൂടുതല്‍. 200 പേര്‍ ഇവി ടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂ ണിവേഴ്‌സിറ്റി- 44, ബൊഗോമോളറ്റസ്…

പാമ്പു കടിയേറ്റ കുട്ടിയെ രക്ഷിച്ച് കോട്ടത്തറ ആശുപത്രി ജീവനക്കാര്‍

അഗളി:പാമ്പുകടിയേറ്റ് ജീവന്‍ അപകടത്തിലായ കുട്ടിയ്ക്ക് കോട്ട ത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പുതുജന്‍മം. അഗ ളി രാജീവ് കോളനിയിലെ ശെല്‍വരാജിന്റെ മകന്‍ കൈലാസ്‌നാഥി നെയാണ് (10) ആശുപത്രിയിലെ ജീവനക്കാര്‍ രക്ഷിച്ചത്.വീട്ടു പരിസ രത്ത് വെച്ച് ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കൈലാസിന്‌ കടി…

സന്നദ്ധപ്രവര്‍ത്തകര്‍ക്ക്
പരിശീലനം നല്‍കി

കോട്ടോപ്പാടം: ദേശീയ പള്‍സ് പോളിയോ നിര്‍മാര്‍ജ്ജന പരിപാടിയു ടെ ഭാഗമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം ന ല്‍കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മ…

ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

മണ്ണാര്‍ക്കാട്:മയക്കുമരുന്നിനും മൊബൈല്‍ അഡിക്ഷനുമെതിരെ ഗ്ലാഡ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ എംഇടി ഹയര്‍ സെക്കണ്ട റി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടി പ്പിച്ചു.ഡിവൈഎസ്പി വി എ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജ്‌മെന്റ് പ്രസിഡന്റ് എംഎ അബ്ദുറഹ്മാന്‍ അധ്യക്ഷനായി. ഗ്ലാ ഡ് മണ്ണാര്‍ക്കാട്…

സഫീര്‍ അനുസ്മരണം നാളെ

മണ്ണാര്‍ക്കാട് : എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന കുന്തിപ്പുഴയി ലെ സഫീറിന്റെ അനുസ്മരണ പരിപാടി നാളെ വൈകുന്നേരം ഏഴി ന് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. എം.എസ്.എഫ് മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്…

ജര്‍മനിയില്‍ നഴ്സിംഗ് മേഖലയില്‍ അവസരത്തിനായി പ്രത്യേക പദ്ധതി

മണ്ണാര്‍ക്കാട്: നോര്‍ക്കാ റൂട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം ആരംഭിക്കുന്നു.നഴ്സിംഗില്‍ ബിരുദമോ ഡിപ്ളോമയോ ഉള്ള കുറഞ്ഞ ത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷപരിശീലനം (ബി1 ലെവല്‍ വരെ) നല്‍കി ആരോഗ്യമേഖലയിലേക്ക്…

തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: വേനല്‍ക്കാലത്തെ വര്‍ധിച്ച ചൂട് കാരണം സൂര്യാ ഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഫെബ്രുവരി 25 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാ മീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. പ കല്‍ സമയം ഉച്ചയ്ക്ക്…

error: Content is protected !!