തെങ്കര: തകര്‍ന്നു കിടന്ന മണലടി – മുണ്ടക്കണ്ണി റോഡ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് 2021- 22 വാ ര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് റോ ഡ് ഗതാഗതയോഗ്യമാക്കിയത്.ഡിവിഷന്‍ മെമ്പറും ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റുമായ ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍മാന്‍ മുസ്തഫ വാറോടന്‍ അധ്യക്ഷത വഹിച്ചു. ടി.എ സലാം മാസ്റ്റര്‍, വി.വി ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് മെ മ്പര്‍മാരായ ബഷീര്‍ തെക്കന്‍, വി.പ്രീത, പഞ്ചായത്ത് മെമ്പര്‍ രാജി മോള്‍, ഷമീര്‍ പഴേരി, ഷമീര്‍,ഗിരീഷ് ഗുപ്ത,അന്‍വര്‍, റഫീഖ്.ടി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.