Day: February 19, 2022

വനിതാ ലീഗ് അനുമോദിച്ചു

അലനല്ലൂര്‍: എം.ബി.ബി.എസ് പ്രവേശനം നേടി നാടിനഭിമാനമായ വിദ്യാര്‍ത്ഥികള്‍ക്ക് വനിത ലീഗിന്റെ സ്‌നേഹാദരം.പി.ഹിബ, മുഹമ്മദ് ഷിബിന്‍,സി.ജസീം,കെ.സീത കൃഷ്ണ, കെ.ജിഹാദ് എന്നി വരെയാണ് വനിത ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോ ദിച്ചത്.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.വനിത ലീഗ്…

കെ എസ് ടി യു ഉപജില്ലാ സമ്മേളനം

അലനല്ലൂര്‍:’സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം’ എന്ന പ്രമേയത്തി ല്‍ കെ എസ് ടി യു ഉപജില്ലാ സമ്മേളനത്തിന് അലനല്ലൂര്‍ എ.എം.എ ല്‍.പി സ്‌കൂളില്‍ നടന്നു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് ടി.കെ. എം.ഹനീഫ അധ്യക്ഷനായി.വിദ്യാഭ്യാസ സമ്മേളനം…

പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:ഇന്ത്യന്‍ ബഹുസ്വരതക്കും മതേതരത്വത്തിനും മൗലി കാവകാശങ്ങള്‍ക്കും ഭരണഘടനക്കുമെതിരെ ഉയരുന്ന സംഘപരി വാരിവാര്‍ വെല്ലുവിളികള്‍ക്കെതിരെ കെ.എസ്.യു നിയോജക മണ്ഡ ലം കമ്മിറ്റി മണ്ണാര്‍ക്കാട് ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.…

ജില്ലയില്‍ ഇതുവരെ 4179379 പേര്‍ക്ക് മൂന്ന് ഡോസ് വാക്‌സിനുകളും ലഭ്യമായി.

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇതുവരെ 4179379 പേര്‍ക്ക് ഇരു ഡോസ് വാക്‌സിനുകളും ലഭ്യമായതായി ജില്ലാ മെഡിക്കല്‍ ഓഫീസ ര്‍ അറിയിച്ചു. ഇരു ഡോസ് വാക്‌സിനുകളും സ്വീകരിച്ചവര്‍ ഇതോ ടെ 85 ശതമാനമായി15.6 % പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിനും ലഭ്യ മായി.18…

സഹകരണ നിക്ഷേപം നാടിന്റെ തുടര്‍ വികസനത്തിന്;
നിക്ഷേപ സമാഹരണ യജ്ഞം 21 മുതല്‍

മണ്ണാര്‍ക്കാട്: സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേ ക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 21 ന് ആരംഭിക്കും. മാര്‍ച്ച് 31 വരെയയായിരി ക്കും യജ്ഞം. സഹകരണ നിക്ഷേപം നാടിന്റെ തുടര്‍ വികസന…

മലമ്പുഴ കൂമ്പാച്ചി മലയില്‍ നിയന്ത്രണം: മലയില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കേസും പിഴയും

പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മല എക്കോ ടൂറിസ പ്രദേശം അല്ലാത്ത തിനാല്‍ പ്രസ്തുത പ്രദേശത്ത് പ്രവേശിക്കുന്നത് അപകടകരമാണെ ന്നും ഇപ്രകാരം പ്രവേശിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച് തദ്ദേശ വാസികള്‍ക്ക് ആ വശ്യമായ ബോധവത്കരണം നല്കാനും വനം, പൊലീസ്, ഗ്രാമപഞ്ചാ…

ഹെര്‍ബല്‍ ഓയില്‍ വിതരണോദ്ഘാടനം നടത്തി

കോട്ടോപ്പാടം:ഗ്രാമ പഞ്ചായത്ത് സൗപര്‍ണിക കുടുംബശ്രീ മെമ്പര്‍ സ്മിത ഉല്‍പ്പാദിപ്പിക്കുന്ന ഐശ്വര്യ ഹെര്‍ബല്‍ ഹെയര്‍ ഓയിലിന്റെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍വ്വഹിച്ചു.ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മു ഹമ്മദാലി അധ്യക്ഷനായി.ആദ്യ വില്‍പന ഗ്രാമ പഞ്ചായത്ത് അംഗം ഫായിസ…

പൂക്കോടംകുളമ്പ് കൊന്നാരം റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: 2020-21 വര്‍ഷത്തെ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പൂ ക്കോടംകുളമ്പ് – കൊന്നാരം റോഡ് നാടിനു സമര്‍പ്പിച്ചു. അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് മുളളത്ത് ലത…

മൂക്കില്‍ കയറി കര്‍ഷകനെ
വീര്‍പ്പുമുട്ടിച്ച അട്ടയെ
ശസ്ത്രക്രിയയില്ലാതെ പുറത്തെടുത്തു

മണ്ണാര്‍ക്കാട്: മൂക്കിനകത്ത് കയറി മൂന്ന് ദിവസത്തോളം രക്തം കു ടിച്ച് കര്‍ഷകനെ വീര്‍പ്പുമുട്ടിച്ച കുളയട്ടയെ കുന്തിപ്പുഴ സിവിആര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. ആശുപത്രി യിലെ ഇഎന്‍ടി വിദഗ്ദ്ധന്‍ ഡോ.അംജദ് ഫാറൂഖിന്റെ നേതൃത്വത്തി ലുള്ള സംഘമാണ് അട്ടയെ പുറത്തെടുത്തത്. മൂക്കില്‍ നിന്നും…

എന്‍സിപി പ്രതിഷേധ
ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്തില്‍ ഭരണസ്തംഭനമാരോപിച്ച് എന്‍ സിപി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. സം സ്ഥാന നിര്‍വാഹക സമിതി അംഗം അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെ യ്തു.ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് അധ്യക്ഷനായി. ജി ല്ലാ വൈസ് പ്രസിഡന്റ് ഷൗക്കത്തലി…

error: Content is protected !!