Day: February 14, 2022

പ്രീ-പ്രൈമറി പ്രവേശനോത്സവം വര്‍ണാഭമായി

അലനല്ലൂര്‍:അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ പ്രീ-പ്രൈമറി ഒ ന്നാം ബാച്ചിന്റെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്ര സിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു. മധുരപലഹാരങ്ങളും, പഠ നോപകരണങ്ങളും നല്‍കി കുട്ടികളെ സ്വീകരിച്ചു. പ്രധാനാധ്യാപ കന്‍ കെ.എ. സുദര്‍ശനകുമാര്‍ അധ്യ ക്ഷത വഹിച്ചു. പി.വി ജയപ്ര…

‘ഒരു വട്ടം കൂടി’ സഹപാഠി സംഗമം ശ്രദ്ധേയമായി

അലനല്ലൂർ: എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ 1996 – 97 എസ്.എസ്.എൽ.സി ബാച്ച് സംഗമം ‘ഒരു വട്ടം കൂടി’ ശ്രദ്ധേയമായി. പത്താംതരം കഴിഞ്ഞ് 25 വർഷങ്ങൾക്കിപ്പുറം നാളിതുവരെ നേരിൽ കാണാത്തവരുടെ കൂടി ചേരലിൽ സ്വയം പ രിചയപ്പെട്ടും ചോദിച്ചറിഞ്ഞും ഓർമകൾ…

കാഞ്ഞിരപ്പുഴ -ചിറയ്ക്കല്‍പ്പടി റോഡ്;
വ്യാപാരികള്‍ കോടതിയിലേക്ക്

കാഞ്ഞിരപ്പുഴ: നവീകരണമാരംഭിച്ച് നാലു വര്‍ഷമായിട്ടും ചിറയ്ക്ക ല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് പണി പൂര്‍ത്താക്കാത്തതിനെതിരെ കേ രള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പുഴ യൂണി റ്റ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ചിറയ്ക്കല്‍പ്പടി ജംഗ്ഷ നില്‍ നിന്നും ആരംഭിച്ച് കാഞ്ഞിരപ്പുഴ…

റെഡ്മി നോട്ട് ലെവന്‍
എം ഐ ഷോറൂമിലെത്തി

മണ്ണാര്‍ക്കാട്: കോടതിപ്പടിയിലുള്ള എംഐ ഷോറൂമില്‍ ഷാവോ മിയുടെ ഏറ്റവും പുതിയ ഫോണായ റെഡ്മി നോട്ട് ലവന്‍ എത്തി. ലോഞ്ചിംഗും ആദ്യ വില്‍പ്പനയുംടിക് ടോക് താരങ്ങളായ ഫാറൂഖ്, മുനീര്‍ എന്നിവര്‍ ചേര്‍ന്ന് സദാനന്ദന്‍ മാസ്റ്റര്‍ക്ക് കൈമാറി നിര്‍വ ഹിച്ചു.ഷാവോമി മാര്‍ക്കറ്റിംഗ് കൃഷ്ണ രാജ്,…

ഒപ്പറേഷന്‍ സൈലന്‍സ്; മണ്ണാര്‍ക്കാട് താലൂക്കില്‍ 28 പേര്‍ കുടുങ്ങി,പിഴ ഒന്നേകാല്‍ ‍ ലക്ഷത്തോളം

മണ്ണാര്‍ക്കാട്: വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമി തശബ്ദമുണ്ടാക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ സൈലന്‍സുമായി മോട്ടോര്‍ വാഹന വകുപ്പ് നിരത്തില്‍.സംസ്ഥാനത്താകമാനം ആരം ഭിച്ച ദൗത്യത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്കിലും പരിശോധ ന കര്‍ശനമാക്കി.ആദ്യ ദിവസത്തെ പരിശോധനയില്‍ 28 പേര്‍ക്കെ തിരെ കേസെടുത്തു. 1,22,000…

തുരത്താനെത്തിയ വനപാലകര്‍ക്ക് നേരെ ചീറിയടുത്ത് ഒറ്റയാന്‍,ജീപ്പ് തകര്‍ത്തു,വനപാലകര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

അലനല്ലൂര്‍: കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പില്‍ ജന വാസ മേഖലയിലിറങ്ങിയ ഒറ്റയാനെ തുരത്താനെത്തിയ വനപാല കര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം.വനംവകുപ്പിന്റെ ജീപ്പ് ആന തകര്‍ത്തു.ഇന്നലെ വൈകീട്ട് 3.30 ഓടെ മുളകുവള്ളം ഭാഗത്ത് വെച്ചായിരുന്നു സംഭവം. കാട്ടാനയെ തുരത്താനായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ റേ…

ലിംഗ സമത്വംസ്‌കൂളില്‍ നിന്നും പഠിക്കട്ടെ;ജില്ലയിലെ ആദ്യ സ്‌കൂള്‍തല ജെന്‍ഡര്‍ ക്ലബ്ബിന് തുടക്കം

പാലക്കാട്: ലിംഗ വിവേചനമില്ലാത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജില്ല യിലെ ആദ്യ സ്‌കൂള്‍തല ജെന്‍ഡര്‍ ക്ലബ്ബിന് തുടക്കമായി.ലിംഗ സമ ത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, ലിം ഗഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം, ,വിനോദം, സ്‌പോര്‍ട്‌സ, കലാ, സാഹിത്യം,…

ഡ്രോണ്‍ ഉപയോഗിച്ചുള്ള ജൈവവളം, ജൈവകീടനാശിനി തളിക്കല്‍ വ്യാപകമാകുന്നു

പാലക്കാട്: ജില്ലയിലെ നെല്‍പ്പാടങ്ങളില്‍ കൃഷി വകുപ്പിന്റെ സഹ കരണത്തോടെ ഡ്രോണ്‍ (ചെറുവിമാനം) ഉപയോഗിച്ചുള്ള ജൈവ വ ളം, ജൈവകീടനാശിനി തളിക്കല്‍ വ്യാപകം.കൃഷി വകുപ്പിന്റെ ‘വിള ആരോഗ്യ പരിപാലന പദ്ധതി’ പ്രകാരം പാടശേഖരസമിതി കളുടെയും കര്‍ഷക സൊസൈറ്റികളുടെയും സഹകരണത്തോടെ യാണ് ജില്ലയിലെ വിവിധ…

ആന എഴുന്നള്ളിപ്പിന് അനുമതി

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്ര ഖ്യാപിച്ച സാഹചര്യത്തില്‍ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വി വിധ ഉത്സവ കമ്മിറ്റികള്‍ സമര്‍പ്പിച്ച അപേക്ഷമേല്‍, നിബന്ധനക ളോടെ ഒരു ആനയെ എഴുന്നള്ളിക്കാന്‍ തീരുമാനമാതായി ജില്ലാ കല ക്ടര്‍ അറിയിച്ചു.എഴുന്നള്ളിപ്പ് സംബന്ധിച്ച വിവരം 72 മണിക്കൂര്‍…

നഴ്‌സുമാര്‍ക്ക് വിദേശ ജോലി ഉറപ്പാക്കാന്‍ പരിശീലനവുമായി വനിതാ വികസന കോര്‍പ്പറേഷന്‍

മണ്ണാര്‍ക്കാട്: ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അ നന്ത സാധ്യതകള്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക് പ്രാപ്യമാക്കുന്നതി നും ജോലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കു ന്നു. അഡ്വാന്‍സ്ഡ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഫോര്‍ നഴ്‌സ…

error: Content is protected !!