Day: January 3, 2022

അമിതവേഗം തടയാന്‍
സ്പീഡ് ബ്രേക്കര്‍ വെച്ചു

കോട്ടോപ്പാടം: കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡില്‍ കോട്ടോ പ്പാടം കെഎഎച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്നിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത്തിന് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു.വിദ്യാലയത്തിന് മുന്നിലും പരി സരത്തും അപകടങ്ങള്‍ ഏറി വരുന്ന സാഹചര്യത്തിലാണ് നടപടി. മണ്ണാര്‍ക്കാട്…

മുതലമട സമരം: അർഹരായവർക്ക് സമയബന്ധിതമായി വീടും സ്ഥലവും അനുവദിക്കും – മന്ത്രി കെ. രാധാകൃഷ്ണൻ

ചിറ്റൂര്‍:മുതലമട അംബേദ്കർ കോളനി നിവാസികളിൽ അർഹരാ യവർക്ക് സമയബന്ധിതമായി ലൈഫ്മിഷൻ്റെ ഭാഗമായി വീടും സ്ഥ ലവും നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടിക വർഗ്ഗ – ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണൻ പറഞ്ഞു. മുത ലമട അംബേദ്കർ കോളനി നിവാസികൾ സ്ഥലവും വീടും…

error: Content is protected !!