Day: January 27, 2022

റിപ്പബ്ലിക്ക് ദിനാഘോഷം

പുലാപ്പറ്റ: സൈനിക കൂട്ടായ്മ യുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. യൂണിറ്റ് പ്രസിഡൻറ്ഉദയ വർമൻ പതാക ഉയർത്തി. പുത്തൻകളം ചിത്രൻ അധ്യക്ഷനായി. എൻ.ജയകൃഷ്ണൻ, പി.ഉണ്ണിക്കുട്ടൻ, എം.രാമദാസൻ എന്നിവർ സംസാരിച്ചു.

റിപ്പബ്ലിക് ദിനാഘോഷം

കാരാകുർശ്ശി : റിപ്പബ്ലിക് ദിനാഘോഷത്തിൻറെ ഭാഗമായി കരാകു ർശ്ശി പഞ്ചായത്തിൽ വൈസ് പ്രസിഡന്റ്‌ പി.അബ്ദുൾ നാസർ പതാക ഉയർത്തി. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ കെ. മജീദ്, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ രാധാരുക്മിണി, സാഫി റ…

റിപ്പബ്ലിക്ക് ദിനാഘോഷം

തെങ്കര: തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാ വ് പി.ജെ പൗലോസ് ദേശീയ പതാക ഉയര്‍ത്തി.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര,യൂത്ത് കോണ്‍ഗ്രസ് നിയോജക മ ണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,ബ്ലോക്ക് കോണ്‍ഗ്രസ്…

പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കും

തിരുവനന്തപുരം: എസ്. എസ്. എല്‍. സി, ഹയര്‍സെക്കന്‍ഡറി, വൊ ക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷ ആദ്യം നടത്തുമെന്നും അതിനു ശേഷമാവും പ്രാക്ടിക്കല്‍ പരീക്ഷ യെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.പ്രാക്ടിക്കല്‍ പ രീക്ഷ ആദ്യം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.…

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോണ്‍ തരംഗം: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോ വിഡ് രോഗികളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 94 ശതമാന വും ഒമിക്രോണ്‍ മൂലമാണെന്നു കണ്ടെത്തിയതായി മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആറു ശതമാനം ആളുകളില്‍ ഡെല്‍റ്റ…

ഉണ്ണ്യാല്‍-എടത്തനാട്ടുകര റോഡ് നവീകരണം അന്തിമഘട്ടത്തില്‍;എംഎല്‍എ സന്ദര്‍ശനം നടത്തി

അലനല്ലൂര്‍: ഉണ്ണ്യാല്‍ – എടത്തനാട്ടുകര റോഡ് നവീകരണ പ്ര വൃത്തികള്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശിച്ച് വിലയിരു ത്തി.പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ നിന്നും രണ്ടര കോടി രൂപ ചെലവിലാണ് ഉണ്ണിയാല്‍ മുതല്‍ മൂച്ചിക്കല്‍ വരെയുള്ള 5.8 കി ലോ മീറ്റര്‍ ഭാഗം…

എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവ രില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നതിനാല്‍ എല്ലാ ആ രോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ശക്ത മാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രാഥമിക ആരോഗ്യ തലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും…

വാഷ്
കണ്ടെത്തി നശിപ്പിച്ചു

അഗളി:അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 108 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.പുതൂര്‍ ചൂട്ടറ ഊരില്‍ നിന്നും ഏകദേ ശം ഒരു കിലോ മീറ്റര്‍ മാറി പാറക്കെട്ടിന് സമീപത്ത് നിന്നാണ് വാഷ് കണ്ടെടുത്തത്.പ്ലാസ്റ്റിക്ക് കുടങ്ങളിലാക്കിയാണ് വാഷ് ഒളിപ്പിച്ചു വ ച്ചിരുന്നത്.സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു.അഗളി…

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍; ആളെ ഇനിയും തിരിച്ചറിഞ്ഞില്ല,

അഗളി: അഗളിയില്‍ കുഴഞ്ഞ് വീഴുകയും പിന്നീട് തൃശ്ശൂര്‍ മെഡിക്ക ല്‍ കോളേജില്‍ വെച്ച് മരണം സംഭവിക്കുകയും ചെയ്ത മധ്യവയ്‌സ കനെ ഇനിയും തിരിച്ചറിഞ്ഞില്ല.കഴിഞ്ഞ ഡിസംബര്‍ 9നാണ് ഏക ദേശം 50 വയസ് പ്രായമുള്ളയാള്‍ അഗളി സാമൂഹിക ആരോഗ്യ കേ ന്ദ്രത്തിന് മുന്‍വശത്തെ…

കാര്‍ഷിക പമ്പുകള്‍ക്ക് സബ്സിഡി

മണ്ണാര്‍ക്കാട്: കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്സിഡി. കേന്ദ്ര കര്‍ ഷക സഹായ പദ്ധതിയായ പി.എം കുസും കോംപോണന്റ് ബി-യു ടെ രജിസ്ട്രേഷന്‍ ജില്ലാ ഓഫീസുകള്‍ മുഖേന നാളെ മുതല്‍ പദ്ധതി പ്രകാരം വൈദ്യുതേതര കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പുകളാ ക്കി മാറ്റി…

error: Content is protected !!