Day: January 6, 2022

ആരോഗ്യകരമായ ഭക്ഷ്യ സംസ്‌കാരത്തിന് കുടുംബശ്രീയുടെ പങ്ക് മികവുറ്റത്: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്: ആരോഗ്യകരമായ ഭക്ഷ്യ സംസ്‌കാരത്തിന് കരുത്താവാ ന്‍ കുടുംബശ്രീ ഉത്പന്നങ്ങളും, വിപണന മേളകളും മികവുറ്റ പങ്കു വഹിക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറ ഞ്ഞു. തനത് നാടന്‍ വിഭവങ്ങള്‍ കാണാനും വാങ്ങാനും അവസരങ്ങ ള്‍ ഒരുക്കുന്നതില്‍ മന്ത്രി സന്തോഷം…

ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ്
റെക്കോര്‍ഡ്‌സിന്റെ അംഗീകാരം
സ്വന്തമാക്കി ഷെന്‍സ

അലനല്ലൂര്‍: നാലുവയസ്സുകാരി ഷെന്‍സക്ക് നാല്‍പ്പത് രാജ്യങ്ങളിലെ കറന്‍സികളുടെ പേര് പറയാന്‍ വെറും നാല്‍പ്പത് സെക്കന്‍ഡ് മതി. ഒരു മിനുട്ടിനുള്ളില്‍ പരമാവധി കറന്‍സികളുടെ പേരുകള്‍ പറഞ്ഞ തിന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരവും ഈ കൊച്ചുമിടു ക്കിയെ…

വട്ടമണ്ണപ്പുറം-ചളവ റോഡ്
പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കണം;
എംപിയ്ക്ക് നിവേദനം നല്‍കി

അലനല്ലൂര്‍: വട്ടമണ്ണപ്പുറം ചളവ റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വികെ ശ്രീകണ്ഠന്‍ എംപിയ്ക്ക് നി വേദനം നല്‍കി.അലനല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തൊടി അലിയുടെ നേതൃത്വത്തിലാണ് എംപിയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.അലനല്ലൂര്‍ പഞ്ചായത്തിലെ ഒന്ന്,മൂന്ന്,23 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന വട്ടമണ്ണപ്പുറം, പാലക്കുന്ന്,…

കാത്തിരിപ്പിന് വിരാമം;
കച്ചേരിപ്പറമ്പ് റോഡ്
നവീകരണം തുടങ്ങി

കോട്ടോപ്പാടം: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ ക്കും ഒടുവില്‍ കോട്ടോപ്പാടം കച്ചേരിപ്പറമ്പ് റോഡ് നവീകരണം തു ടങ്ങി.എംഎല്‍എയുടെ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് റീ ടാറിംഗ് ചെയ്യുന്നത്.പാറപ്പുറം മുതല്‍ വില്ലേജ് പടിവരെയുള്ള 1.130…

റെയിന്‍ബോ ക്ലബ്ബ്
അനുമോദിച്ചു

മണ്ണാര്‍ക്കാട്: നാടക രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ കെപിഎസ് പയ്യനെടത്തേയും എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷ കളിലെ ഉന്നത വിജയികളേയും തെന്നാരി റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആദരിച്ചു.നാടക രംഗത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് കെപിഎസ് പയ്യനെടം വിദ്യാര്‍ത്ഥികളുമായി സംവദി ച്ചു.ക്ലബ്ബ് പ്രസിഡന്റും നഗരസഭാ…

ലാപ്പ്‌ടോപ്പ് വിതരണവും അനുമോദനവും

അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ്‌ടോപ്പ് വിതരണവും ദേശീയ, സംസ്ഥാന പ്രതിഭകള്‍ക്കും ആ രോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള ആദരവും സംഘടിപ്പിച്ചു. മുഖ്യമന്ത്രി യുടെ മെഡല്‍ നേടിയ മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി വി.എ കൃഷ്ണദാ സ്‌, രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ അസി.ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.നാസര്‍,…

കുട്ടിവാക്‌സിനേഷനായി
കോട്ടോപ്പാടത്ത് ക്യാമ്പ് നടത്തി

കോട്ടോപ്പാടം: കുട്ടിവാക്‌സിനേഷനായി കോട്ടോപ്പാടം ഗ്രാമ പഞ്ചാ യത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഒരുക്കിയ വാക്‌ സിനേഷന്‍ ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമായി.15 മുതല്‍ 18 വ രെ പ്രായമുള്ള 203 പേര്‍ ക്യാമ്പിലെത്തി ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.കോട്ടോപ്പാടം കെഎഎച്ച്എസ് സ്‌കൂളില്‍…

നാട്ടുകാല്‍ – താണാവ് ദേശീയപാതാ വികസനം ഏപ്രിലില്‍ പൂര്‍ത്തിയാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോഴിക്കോട്- പാലക്കാട് ദേശീയപാത 966 ലെ നാ ട്ടുകാല്‍ മുതല്‍ താണാവ് ജംഗ്ഷന്‍ വരെയുള്ള പ്രവൃത്തി ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കുവാന്‍ തീരുമാനം.പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ ന്ന ഉന്നതഉദ്യോഗസ്ഥ തലയോഗത്തിലാണ് തീരുമാനം.…

മെഡിസെപ് ആശങ്കകള്‍
പരിഹരിക്കണം
: കെഎസ്എസ്പിയു

മണ്ണാര്‍ക്കാട്: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ ആരംഭിക്കുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിച്ച് മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാ ക്കണമെന്ന് കെഎസ്എസ്പിയു മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യൂണിറ്റിന്റെ 30-ാം വാര്‍ഷിക സമ്മേളനം ജനുവരി 22ന് പെന്‍ഷന്‍ ഭവനില്‍ നടത്തും.നാടക…

എഎം നൗഷാദ് ബാഖവിയുടെ
മതപ്രഭാഷണം കോട്ടോപ്പാടത്ത്

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം എംഐസി വുമണ്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 8,9 തിയതികളില്‍ പ്രമുഖ പ്രഭാഷകനും യുവപണ്ഡിതനുമായ എഎം നൗഷാദ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണം സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന തിനാല്‍ വൈകുന്നേരം ആറിന് പ്രഭാഷണം…

error: Content is protected !!