Day: January 10, 2022

കുട്ടികളുടെ വാക്‌സിനേഷന്‍ മൂന്നിലൊന്ന് കഴിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് 30,895 പേര്‍ക്ക് ആദ്യ ദിനം കരു തല്‍ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വ കുപ്പ് മന്ത്രി വീണാ ജോര്‍ജ്. 19,549 ആരോഗ്യ പ്രവര്‍ത്തകര്‍, 2635 കോവിഡ് മുന്നണി പോരാളികള്‍, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ…

കേരള നോളജ് എക്കണോമി മിഷന്‍ തൊഴില്‍മേള 17ന്

പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെയും കേരള നോളജ് എക്കണോ മി മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള ജനുവരി 17ന് പാലക്കാട് ഗവ.പോളിടെക്‌നിക്ക് കോ ളേജില്‍ നടക്കും.2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പ്ളാറ്റുഫോം വഴിയാണ് അഭ്യസ്ത…

കെ-റെയില്‍ നടപ്പിലാക്കാന്‍
പിന്തുണ നല്‍കാന്‍ തൊഴിലാളികളോട്
സിഐടിയു അഭ്യര്‍ത്ഥിച്ചു

പാലക്കാട്: കെ-റെയില്‍ നടപ്പിലാക്കാന്‍ എല്ലാ പിന്തുണയും നല്‍കാ ന്‍ മുഴുവന്‍ തൊഴിലാളികളോടും സിഐടിയു അഭ്യര്‍ത്ഥിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് അതിവേഗ റെയില്‍പാതയാകാമെന്ന് പറ ഞ്ഞ യുഡിഎഫ്, പിണറായി വിജയന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന സെമിറെയില്‍ പാടില്ലെന്ന് പറയുന്നത് രാഷ്ട്രീയ കാപട്യമാണ്. വിക സനം…

ദേശീയ കായിക താരങ്ങളെ അനുമോദിച്ചു

തച്ചമ്പാറ : പന്ത്രണ്ടാമത് ദേശീയ സീനിയര്‍ ഡോപ്പ്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ തച്ചമ്പാറ ദേശബന്ധു ഹ യര്‍ സെക്കന്ററി സ്‌ക്കൂളിലെ കായിക താരങ്ങളെ അനുമോദിച്ചു. അഡ്വ കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിജയിക ള്‍ക്ക് ഉപഹാരങ്ങളും നല്‍കി.തച്ചമ്പാറ…

ടിപ്പുസുല്‍ത്താന്‍ റോഡ്:
ബിജെപി പ്രതിഷേധ കൂട്ടായ്മ 13ന്

കാരാകുര്‍ശ്ശി: കോങ്ങാട്-മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് നവീ കരണോദ്ഘാടനം നടന്ന് ആറു മാസത്തോളമായിട്ടും പ്രവൃത്തികള്‍ ആരംഭിക്കാത്തതിനെതിരെ ജനുവരി 13ന് വൈകീട്ട് 5 മണിക്ക് അയ്യ പ്പന്‍കാവ് ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്താന്‍ ബിജെപി കാ രാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ണാര്‍ക്കാട്…

മായ്ക്കപ്പെട്ട മുഴുവന്‍ ചരിത്രത്തെയും തിരിച്ചു പിടിക്കണം: പി. സുരേന്ദ്രന്‍

മണ്ണാര്‍ക്കാട്: മായ്ക്കപ്പെട്ട എല്ലാ ചരിത്ര വസ്തുതകളെയും തിരിച്ചു പി ടിക്കണമെന്ന് സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പറഞ്ഞു.ജനതയുടെ ജീവിതമാണ് ചരിത്ര രചനയുടെ യഥാര്‍ത്ഥ ഉറവിടം. അത്‌കൊണ്ടു തന്നെ ചരിത്രത്തെ എക്കാലത്തും മൂടിവെക്കാന്‍ ആര്‍ക്കും കഴിയി ല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ പേ…

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അഗളി: ഒരു ഇടവേളയ്ക്കും ശേഷം അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം.പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവ സം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച്ച സിസേറി യനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരു ന്നു. ഈ…

error: Content is protected !!