Day: January 29, 2022

ഗാന്ധി വരയും അടിക്കുറിപ്പും മത്സരം

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ക മ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്ത സാക്ഷിത്വദിനത്തില്‍ ഗാ ന്ധിവരയും അടിക്കുറിപ്പും സംഘടിപ്പിക്കും. ഗാന്ധിജിയുടെ ഛായാ ചിത്രം വരച്ച് 9562225755 എന്ന നമ്പറിലേക്ക് ജനുവരി 30 വൈകീട്ട് 5 മണിക്കുള്ളില്‍ വാട്ട്‌സാപ്പ് ചെയ്യുക.തിരഞ്ഞെടുക്കപ്പെടുന്ന ഒന്ന്,ര…

അട്ടപ്പാടിയില്‍ ചാരായവും
വാഷും പിടികൂടി

അഗളി:അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അഞ്ചു ലി റ്റര്‍ ചാരായവും 263 ലിറ്റര്‍ വാഷും പിടികൂടി.ഷോളയൂര്‍ വെച്ചപ്പതി ഊരിന് സമീപം നടത്തിയ പരിശോധനയിലാണ് ചാരായവും വാ ഷും കണ്ടെത്തിയത്.നഞ്ചന്‍ (60) എന്നയാള്‍ക്കെതിരെ കേസെടു ത്തു.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ…

വൃക്ക മാറ്റി വെക്കാന്‍ സുമനസ്സുകളുടെ സഹായം കാത്ത് ഓട്ടോ ഡ്രൈവര്‍

അലനല്ലൂര്‍: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സ ഹായം തേടുന്നു. അലനല്ലൂരില്‍ ഓട്ടോ ഡ്രൈവറായിരുന്ന കാരയി ലെ പ്രിയാനിവാസില്‍ സുരേഷ് ബാബുവാണ് സുമനസ്സുകളുടെ ക നിവ് കാത്തുകഴിയുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യുവാ വിന്റെ ഇരുവൃക്കകളും തകരാറിലായതറിയുന്നത്. മരുന്നിന്റെ സഹായത്തോടെ…

കനത്ത കാറ്റില്‍
വാഴകള്‍ നശിച്ചു

അലനല്ലൂര്‍: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വാഴകൃഷി യില്‍ നാശം.എടത്തനാട്ടുകര കൊടിയംകുന്നില്‍ കൃഷിയിറക്കിയ കോട്ടപ്പള്ളയിലെ പടുകുണ്ടില്‍ സക്കീറിന്റെ വാഴകളാണ് കാറ്റില്‍ നശിച്ചത്. 150 ല്‍ പരം വാഴകള്‍ നശിച്ചതായി സക്കീര്‍ പറഞ്ഞു. കുല ച്ച വാഴകളാണ് നശിച്ചതിലേറെയും. രണ്ട് മാസും മുമ്പും…

കോവിഡ്: പെന്‍ഷന്‍ വിതരണത്തിന് ട്രഷറികളില്‍ ക്രമീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 രോഗവ്യാപനം രൂക്ഷ മായി തുടരുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയിലെ പെന്‍ഷന്‍ വി തരണം നടത്തുന്നതിന് ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. പെന്‍ഷന്‍ കൈപ്പറ്റുന്നതിനായി അക്കൗണ്ട് നമ്പര്‍ പ്രകാരം നിശ്ചയി ച്ചിട്ടുള്ള ദിവസം മാത്രം ഇടപാടുകള്‍ക്കായി എത്തണം.ട്രഷറിയില്‍ നേരിട്ട് എത്തി പെന്‍ഷന്‍…

ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ -അക്ഷയ കേന്ദ്രങ്ങള്‍ – ജില്ലാ ട്രഷറി നാളെ തുറന്ന് പ്രവര്‍ത്തിക്കും

പാലക്കാട്:കോവിഡ് മരണാനന്തര ധനസഹായത്തിന് ആശ്രിതര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നതിന് ജില്ല യിലെ എല്ലാ വില്ലേജ് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, പാലക്കാട് ജില്ലാ ട്രഷറി നാളെ (ജനുവരി 30) കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ്…

കോടതി കെട്ടിടത്തില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി

മണ്ണാര്‍ക്കാട്: റിമാന്‍ഡ് ചെയ്തതായുള്ള മജിസ്‌ട്രേറ്റിന്റെ ഉത്തരവ് കേ ട്ടയുടന്‍ കോടതിയില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമി ച്ച പ്രതിയെ പൊലീസ് പിടികൂടി.ജോലി വാഗ്ദാന തട്ടിപ്പുമായി ബന്ധ പ്പെട്ട് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് വടകര,ഒര്‍ ക്കാട്ടേരി,എരമല,കൊട്ടാരത്തില്‍ വീട്ടില്‍ അഷ്‌റഫ്…

ഗ്രാമ-പഞ്ചായത്ത് തല ധനവിനിയോഗം
കാര്യക്ഷമമാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം;

വകുപ്പുതല ധനവിനിയോഗം 84.96%, ജില്ല ഒന്നാമത് പാലക്കാട്: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഗ്രാമ പഞ്ചായത്ത്തല ധനവിനിയോഗം കാര്യക്ഷമമാക്കാന്‍ ജില്ലാ ക ലക്ടര്‍ മൃണ്‍മയി ജോഷി ജില്ലാ വികസന സമിതി ഓണ്‍ലൈന്‍ യോഗ ത്തില്‍ നിര്‍ദ്ദേശം നല്‍കി.അതേ സമയം വകുപ്പ് തല…

മീന്‍വല്ലത്ത് പിക്കപ്പ് വാന്‍ മറിഞ്ഞ് ചുമട്ട് തൊഴിലാളി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കല്ലടിക്കോട്: മീന്‍വല്ലത്ത് സ്വകാര്യ തോട്ടത്തില്‍ നിന്നും റബര്‍ പാ ല്‍ കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ചുമട്ടുതൊഴിലാളി മരിച്ചു.ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേ റ്റു.കരിമ്പ വാക്കോട് ചേനത്ത് വീട്ടില്‍ ബാപ്പുട്ടിയുടെ മകന്‍ അബ്ദുള്‍ സലാം (കുഞ്ഞുമണി-45)…

നാട്ടുകല്‍ കലക്ടേഴ്‌സ് ബംഗ്ലാവ് സംരക്ഷിക്കാന്‍ നടപടിയുമായി പഞ്ചായത്ത്

തച്ചനാട്ടുകര: ചരിത്രപ്രാധാന്യമുള്ള നാട്ടുകല്‍ കലക്ടേഴ്‌സ് ബംഗ്ലാ വ് സംരക്ഷിക്കാന്‍ പദ്ധതിയിട്ട് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്. ഇതി നായി രണ്ട് ലക്ഷം രൂപ വകയിരുത്തി.കെട്ടിടം ഓടുമേഞ്ഞ് സംര ക്ഷിക്കാനാണ് ഒരുക്കം.ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി ഗ്രാ മ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം അറിയിച്ചു.…

error: Content is protected !!