ടിപിആര്‍ ഉയര്‍ന്നു; ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു;പൊതുപരിപാടികള്‍ക്ക് നിരോധനം
പാലക്കാട്: ജില്ലയില്‍ ശരാശരി ടിപിആര്‍ 30 ശതമാനത്തില്‍ കൂടുത ലായ സാഹചര്യത്തില്‍ ജില്ലിലെ എല്ലാവിധ മതസാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സാമുദായിക പൊതുപരിപാടികള്‍ ഇനിയൊരു ഉ ത്തരവുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍…