Day: January 9, 2022

കെജിഎംഒഎ സമരപ്രചരണ ജാഥ നാളെ

മണ്ണാര്‍ക്കാട്: ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ക്കെതിരെ കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃ ത്വത്തില്‍ തിങ്കളാഴ്ച ജില്ലയില്‍ സമരപ്രചരണ ജാഥ നടത്തുമെന്ന് കെ ജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു.മണ്ണാര്‍ക്കാട് താലൂക്ക് ആശുപ ത്രിയില്‍ നിന്നും രാവിലെ 8.30ന് ജാഥ ആരംഭിക്കും.കെജിഎംഒ ജി ല്ലാ പ്രസിഡന്റ് ഡോ.മേരി…

റോഡ്
ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍:ചിരട്ടക്കുളം വാര്‍ഡില്‍ പഞ്ചായത്തിന്റെ 2021-22 വര്‍ഷ ത്തെ വികസന പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത യതീം ഖാന കൊറ്റരായില്‍ റോഡ് നാടിന് സമര്‍പ്പിച്ചു.വാര്‍ഡ് മെമ്പര്‍ പി ഷമീര്‍ ബാബു ഉദ്ഘാടനം ചെയ്തു.മുന്‍ വാര്‍ഡ് മെമ്പര്‍ കെടി നാസര്‍ അധ്യക്ഷനായി.കൈരളി വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍,…

ആസിഫിന്റെ മരണം; ഡമ്മി പരീക്ഷണം നടത്താന്‍
പൊലീസ് തീരുമാനം

മണ്ണാര്‍ക്കാട്: നാട്ടുകല്‍ 55-ാം മൈല്‍ ചേലോക്കോടന്‍ മുഹമ്മദ് ആ സിഫ് മരിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മൃതദേ ഹം കണ്ടെത്തിയ കിണറില്‍ ഡമ്മി പരീക്ഷണം നടത്താന്‍ തീരുമാ നിച്ചതായി മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ് അറിയി ച്ചു.ശാസ്ത്രീയമായ അന്വേഷണത്തിന്റെ ഭാഗമായാണ്…

പെരിമ്പടാരി റോഡ്
വീതി കൂട്ടി നവീകരിക്കണം
:ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേഷന്‍

മണ്ണാര്‍ക്കാട്: കോടതിപ്പടി മുതല്‍ ഒന്നാം മൈല്‍ വരെ റോഡ് വീതി കൂട്ടി നവീകരിക്കണമെന്നും പള്ളിമുക്കില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാ പിക്കണമെന്നും പെരിമ്പടാരി ഗ്രീന്‍വാലി നാലാം വാര്‍ഷിക കുടും ബ സംഗമം ആവശ്യപ്പെട്ടു.പെരിമ്പടാരി ജിഎല്‍പി സ്‌കൂളിന് അധി ക ക്ലാസ് മുറിയും സ്‌കൂള്‍…

ഗേറ്റ്‌സ് സൗജന്യ പി.എസ്.സി
സെമിനാര്‍ ശ്രദ്ധേയമായി

കോട്ടോപ്പാടം:കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപറിങ് സൊസൈറ്റി അരിയൂര്‍ സര്‍വീസ് സഹകരണ ബാ ങ്കിന്റെ സഹകരണത്തോടെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംഘടിപ്പി ച്ച സൗജന്യ പി.എസ്.സി സെമിനാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉപകാര പ്രദമായി.അമ്പതിലധികം പി.എസ്.സി ലിസ്റ്റുകളില്‍ ഉയര്‍ന്ന റാങ്കു കള്‍ നേടിയ പ്രമുഖ…

മണ്ണാര്‍ക്കാട്-മൂലഗംഗല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നാളെ പുനരാരംഭിക്കും

മണ്ണാര്‍ക്കാട്: കോവിഡ് മൂലം മുടങ്ങിയ മണ്ണാര്‍ക്കാട് -മൂലഗംഗല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് മണ്ണാര്‍ക്കാട് സബ് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. പു ലര്‍ച്ചെ മണ്ണാര്‍ക്കാട് നിന്നും പുറപ്പെടുന്ന ബസ് രാവിലെ മൂലഗംഗലി ലെത്തി വൈകുന്നേരും വരെ അട്ടപ്പാടി മേഖലയില്‍…

കുടുംബ സദസ്സും അവാർഡ് ദാനവും സംഘടിപ്പിച്ചു

അലനല്ലൂർ; കെ.എൻ.എം പാലക്കാഴി ഖാദിമുൽ ഇസ്ലാം സംഘം പു ത്തൻപള്ളി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിദി ന ഇസ്തിഖാമ കുടുംബ സദസ്സും അവാർഡ് ദാനവും സംഘടിപ്പിച്ചു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഉണ്ണീൻ കുട്ടി മൗ ലവി…

ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

മണ്ണാര്‍ക്കാട്: വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ഓ ഫീസ് ചന്തപ്പടി എബിസി ബില്‍ഡിങ്ങില്‍ തുറന്ന് പ്രവര്‍ത്തനമാരം ഭിച്ചു.ജില്ലാ പ്രസിഡന്റ് പിഎസ് അബുഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജനനന്‍മയ്ക്ക് വേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും പാര്‍ട്ടി ഓഫീസ് ജനങ്ങള്‍ക്കു വേണ്ടി തുറന്ന് വെക്കപ്പെട്ട ജനസേവന…

നന്‍മ ഫൗണ്ടേഷന്‍ ആഗോളതലത്തിലേക്ക്;
നഗരത്തിന് ആവേശമായി സൈക്കിള്‍സവാരി

മണ്ണാര്‍ക്കാട്: നന്‍മ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ന ഗരത്തില്‍ നടത്തിയ ഹ്രസ്വദൂര സൈക്കിള്‍ സവാരി ആവേശമായി. നന്‍മ ഫൗണ്ടേഷന്റെ ആഗോള രൂപമായ മിഷന്‍ ബെറ്റര്‍ ടുമോറോ രൂപീകരണവുമായി ബന്ധപ്പെട്ട് ലോകത്ത് എല്ലാ പ്രദേശത്തും ഒരേ സമയം ഒരേ യൂണിഫോമില്‍ ഹ്രസ്വദൂര സൈക്കിള്‍…

പാലക്കാട്ട് അടഞ്ഞുകിടക്കുന്ന വീട്ടിൽ രണ്ട് പുലിക്കുട്ടികൾ; തള്ളപ്പുലിയെ കണ്ടെത്താനായില്ല

പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നി ന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലി ക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനാ യില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്.  അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മി നിയിലെ…

error: Content is protected !!