Day: January 23, 2022

ചിട്ടികള്‍ ഉടന്‍ ആരംഭിക്കുന്നു

അലനല്ലൂര്‍: അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈ റ്റിയില്‍ ചിട്ടികള്‍ ആരംഭിക്കുന്നതായി സെക്രട്ടറി അറിയിച്ചു.ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ സലയുള്ള ചിട്ടികളാണ് ഉടന്‍ ആരംഭിക്കുന്നത്.25,50 മാസ കാലാവധിയില്‍ 2000,4000,6000,10000 എന്നിങ്ങനെയാണ് അടവു സംഖ്യ.അലനല്ലൂരിലുള്ള ഹെഡ് ഓഫീ സിലും,എടത്തനാട്ടുകരയിലുള്ള സംഘത്തിന്റെ…

എം പുരുഷോത്തമന്‍
മലബാര്‍ സൗഹൃദവേദി
പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങി

മണ്ണാര്‍ക്കാട്: കലാകാരന്‍മാരുടേയും സാംസ്‌കാരിക പ്രവര്‍ത്തക രുടേയും കൂട്ടായ്മയായ മലബാര്‍ സൗഹൃദവേദി ഏര്‍പ്പെടുത്തിയ പ്ര തിഭാ പുരസ്‌കാരം മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ ഏറ്റുവാങ്ങി.നജീബ് കാന്തപുരം എംഎല്‍എയും കെടിഡിസി ചെയര്‍മാന്‍ പികെ ശശിയും ചേര്‍ന്നാ ണ് പുരസ്‌കാരം…

മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം
 കാഥിക എം റംലാബീഗത്തിന്

മലപ്പുറം: മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് മൂന്നു വര്‍ഷത്തിലൊരിക്കല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാ പ്പിളകലാ അക്കാദമി നല്‍കുന്ന വൈദ്യര്‍ പുരസ്‌കാരത്തിന് ഈ വര്‍ ഷം പ്രമുഖ കാഥിക എച്ച് റംലാ ബീഗം അര്‍ഹയായി. പിന്നണി ഗായ കന്‍ വി…

കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയ
റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: പഞ്ചായത്തിലെ നെടുകുണ്ടപ്പാടം-യതീംഖാന റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായി.റോഡ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഷമീര്‍ബാബു പുത്തംകോട്ട് നിര്‍വഹിച്ചു.കെ ടി നജീബ് അധ്യക്ഷനായി.കെടി സിദ്ദീഖ് മാസ്റ്റര്‍,ഗ്രാമ പഞ്ചായത്ത് അംഗം അ നില്‍കുമാര്‍,സുരേഷ് എംപി,മുന്‍ മെമ്പര്‍ കെ ടി നാസര്‍, കുപ്പന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍…

ഉണ്ണിയാല്‍ എടത്തനാട്ടുകര റോഡില്‍ ടാറിങ് തുടങ്ങി

അലനല്ലൂര്‍: ഉണ്ണിയാല്‍ – എടത്തനാട്ടുകര റോഡില്‍ ടാറിങ് പ്രവര്‍ ത്തികള്‍ ആരംഭിച്ചു. ബി.എം പ്രവര്‍ത്തിയാണ് ഞായറാഴ്ച്ച നടന്നത്. മൂന്ന് ദിവസത്തിനകം ബി.സി ഉപരിതലം പുതുക്കല്‍ പൂര്‍ത്തീകരി ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുമരാമത്ത് ഫണ്ടില്‍ നി ന്നും രണ്ടേമുക്കാല്‍ കോടി രൂപ ചെലവഴിച്ച്…

അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 10 ലിറ്റര്‍ വാ റ്റുചാരായവും 318 ലിറ്റര്‍ വാഷും കണ്ടെടുത്തു.കള്ളമല കക്കുപ്പടി ഊരിന് താഴെ ഭവാനിപ്പുഴയുടെ തീരത്ത് നിന്നാണ് ചാരായും വാഷും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.കുടത്തിലും ബാരലുകളിലുമാ യാണ് വാഷ് സൂക്ഷിച്ചിരുന്നത്.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍…

മണ്ണാര്‍ക്കാടിന്റെ സമഗ്ര വികസനത്തിനായി പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു: എന്‍. ഷംസുദ്ദീന്‍ എം. എല്‍. എ

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തിന്റെ ഇനിയുള്ള സമഗ്ര വിക സനത്തിനായി പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്‍പാകെ സമര്‍ പ്പിച്ചതായി അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള 20 നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധനകാര്യ വകുപ്പ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മണ്ഡലത്തി ന്റെ സമഗ്ര…

ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിക്ക് മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവാര്‍ഡ്

പാലക്കാട്: ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിക്ക് ഇന്ത്യന്‍ തെരഞ്ഞെ ടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള അവാര്‍ഡ്.2021 ല്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ അസംബ്ലി യിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ അതാത് സംസ്ഥാന ത്തെ പൊതു വിഭാഗത്തില്‍ വരുന്ന മികച്ച തെരഞ്ഞെടുപ്പ്…

പ്രധാനാധ്യാപികയെ തിരിച്ചെടുക്കണം : കെ പി എസ് ടി എ

മണ്ണാര്‍ക്കാട്: ശബരി ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയെ അന്യായ മായി സസ്‌പെന്റ് ചെയത നടപടിയില്‍ നിന്ന് മാനേജ്മെന്റ് പിന്‍ മാറണമെന്ന് കെ പി എസ് ടി എ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബര്‍ 18 നാണ് ഒരു വര്‍ഷം മാത്രം സര്‍വീസ് ശേഷി…

കിഫ്ബി പ്രവൃത്തികളില്‍ കാലതാമസം; എക്‌സി.എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പാലക്കാട്ട് നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികളില്‍ കാലതാമസം നേരിടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയറെ സസ്‌ പെന്‍ഡ് ചെയ്തു.എംഎല്‍എമാരില്‍ നിന്നും ലഭിച്ച പരാതികളുടേയും പ്രൊജക്ട് ഡയറക്ടറുടേയും റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാ ണ് നടപടി.പാലക്കാട്,മലപ്പുറം ജില്ലകളിലെ കേരള റോഡ് ഫണ്ട് ബോര്‍ഡ്…

error: Content is protected !!