Day: January 30, 2022

ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ക മ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതിയും,പുഷ്പ്പാര്‍ച്ചനയും തെങ്കര കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് നടന്നു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹാരിസ് തത്തേങ്ങലം അദ്ധ്യക്ഷത…

ഹരിത സരണി
പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ബിപികെപി പദ്ധതിയുടെ ഭാഗമാ യി കോട്ടോപ്പാടം കൃഷിഭവന് കീഴില്‍ ചേര്‍ന്ന ജൈവ കൂട്ടായ്മയായ ഹരിതസരണിയുടെ ജൈവോല്‍ പാദന വിതരണ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അദ്ധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട്…

ഗാന്ധി വരയും അടിക്കുറിപ്പും
മത്സരം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്ത സാക്ഷിത്വദിനത്തില്‍ ഗാന്ധിവരയും അടിക്കുറിപ്പും എന്ന പരിപാടി സംഘടിപ്പിച്ചു.ബാപ്പുജിയുടെ ഛായാ ചിത്രം വരച്ച് അടിക്കുറിപ്പ് എഴുതി ഓണ്‍ലൈനായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. നിയോജ ക മണ്ഡലം…

ക്യു.എച്ച്.എല്‍.എസ് വാര്‍ഷിക പൊതുപരീക്ഷ സമാപിച്ചു

അലനല്ലൂര്‍: വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്റെ യുവജന വി ഭാഗമായ വിസ്ഡം ഇസ് ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്റെ കീഴിലു ള്ള വിശുദ്ധ ക്വുര്‍ആന്‍ പഠന സംരംഭമായ ക്വുര്‍ആന്‍ ഹദീഥ് ലേ ണിംഗ് സ്‌കൂളിന്റെ വാര്‍ഷിക പൊതു പരീക്ഷ സമാപിച്ചു. മുഹമ്മദ് അമാനി…

കേരള പ്രീമിയര്‍ ലീഗില്‍ എടത്തനാട്ടുകര പെരുമയായി നാല് കളിക്കൂട്ടുകാര്‍

അലനല്ലൂര്‍:തുകല്‍പ്പന്തില്‍ ശ്വാസം നിറച്ച എടത്തനാട്ടുകരയില്‍ നി ന്നും കാല്‍പ്പന്തു കളിയില്‍ പുത്തന്‍ താരോദയമായി നാല് കളിക്കൂ ട്ടുകാര്‍.കേരള പ്രീമിയര്‍ ലീഗില്‍ ഇവര്‍ ഇടം നേടിയതിന്റെ ആ ഹ്ലാദാരവങ്ങളിലാണ് ഫുട്ബോള്‍ സ്നേഹികളുടെ നാട്. പടിക്കപ്പാടം കൊണ്ടായത്ത് മുജീബ് റഹ്മാന്‍ -മുംതാസ് ദമ്പതികളു ടെ…

പനി പരിശോധനയ്ക്ക് താലൂക്ക് ആശുപത്രികളില്‍ പ്രത്യേക ഒ.പി :മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് പി.എച്ച്.സി തലത്തില്‍ സൗകര്യം പാലക്കാട്: ജില്ലയില്‍ പനി പരിശോധനയ്ക്കായി മാത്രമായി താലൂ ക്ക് ആശുപത്രികളില്‍ പ്രത്യേക ഒ.പി ആരംഭിക്കണമെന്ന് വൈദ്യു തി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആരോഗ്യ വകുപ്പ് അധികൃതര്‍ ക്ക് നിര്‍ദേശം നല്‍കി.കൂടുതല്‍ സൗകര്യങ്ങളുള്ള പ്രാഥമിക…

error: Content is protected !!