Day: January 16, 2022

കക്കൂസ് മാലിന്യം തള്ളിയ സംഭവം; മൂന്ന് പേർ അറസ്റ്റിൽ

അലനല്ലൂർ: ഉപ്പുകുളം ഓലപ്പാറയിലെ സ്വകാര്യ റബർതോട്ടത്തിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ക രാർ തൊഴിലാളികളായ ആലിപ്പറമ്പിലെ ഹാരിസ്, യൂനുസ്, മുഹമ്മ ദ് മുസ്തഫ എന്നിവരെയാണ് നാട്ടുകൽ പൊലീസ് അറസ്റ്റു ചെയ്തത്. ബു ധനാഴ്ച്ച പുലർച്ചെ മൂന്ന്…

ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

അലനല്ലൂർ: എടത്തനാട്ടുകര കെ.എസ്.എച്ച്.എം ആർട്സ് ആൻ്റ് സ യൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം പുതുതായി എൻ റോൾ ചെയ്ത വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പി ച്ചു.വൈസ് പ്രിൻസിപ്പാൾ എം.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ എം.അമീർഖാൻ അധ്യക്ഷത വഹിച്ചു.…

സന്തോഷ് ട്രോഫി; ഭാഗ്യ ചിഹ്നം മത്സരത്തിന് അമ്പതിനായിരം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍.

റോഡുപണികള്‍ അധിവേഗം പൂര്‍ത്തിയാക്കും  മലപ്പുറം: 75- ാമത് സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോ ള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഭാഗ്യ ചിഹ്നം മത്സരത്തില്‍ ഏറ്റവും മികച്ച ഭാഗ്യചിഹ്നം നല്‍ക്കുന്നവര്‍ക്ക് 50,000 (അമ്പതിനായിരം) രൂപയുടെ പാരിതോഷി കം പ്രഖ്യാപിച്ച് ബഹുമാനപ്പെട്ട കായിക വകുപ്പ്…

ആശങ്കകളും സംശയങ്ങളും ദൂരീകരിച്ച് ജനസമക്ഷം സില്‍വര്‍ ലൈന്‍

മലപ്പുറം: കെ റെയില്‍ നടപ്പാക്കുന്ന അര്‍ദ്ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാവുന്ന സംശയ ങ്ങളും ആശങ്കകളും ഇല്ലാതാക്കുന്നതിന് മലപ്പുറം വുഡ് ബൈന്‍ ഓ ഡിറ്റോറിയത്തില്‍ നടത്തിയ ‘ജനസമക്ഷം സില്‍വര്‍ ലൈന്‍’ പരിപാ ടി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും…

അനുനിമിഷം നവീകരിച്ചുകൊണ്ട് മാത്രമേ കേരളത്തിന് വളരാനാവൂ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദ സ്വപ്ന പദ്ധതി

മലപ്പുറം: പരിസ്ഥിതി സൗഹൃദവും ജനസൗഹൃദവുമായ കേരള ത്തിന്റെ മികച്ച സ്വപ്ന പദ്ധതിയാണ് കെ റെയില്‍ വഴി നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍.  ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് പദ്ധതി സംബന്ധിച്ച വിശദീകരണം നല്‍കാന്‍  മലപ്പുറത്ത്…

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ തീരുമാനം

പാലക്കാട്: രാജ്യത്തിന്റെ ആസ്തി വില്‍പ്പന ഉപേക്ഷിക്കുക, തൊഴി ലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, സ്ഥിരസ്വഭാവ മുള്ള ജോലി ചെയ്യുന്ന എല്ലാ കരാര്‍-താത്ക്കാലിക തൊഴിലാളിക ളേയും സ്ഥിരപ്പെടുത്തുക, ഇന്ധനവില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 2022 ഫെബ്രുവരി 23,24 തീയതികളില്‍ നട…

കരിമ്പയിൽ ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് തുടക്കമായി

കല്ലടിക്കോട് :കരിമ്പ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പുരയിട പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഗ്രോ ബാഗ് പച്ചക്കറി കൃഷിയുടെ പ്രവർത്തനത്തിന് തുടക്കമായി. നിറച്ച ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിത്തും കർഷകർക്ക് വിതര ണം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻറ് പി.എസ്.…

പ്രവര്‍ത്തന ഫണ്ട് കളക്ഷന്‍

മണ്ണാര്‍ക്കാട്; വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കളക്ഷന്‍ മ ണ്ഡലം തല ഉദ്ഘാടനം മാധ്യമ പ്രവര്‍ത്തകന്‍ ഡോ.എംകെ ഹരിദാ സ് നിര്‍വഹിച്ചു.നേതാക്കളായ കെവി അമീര്‍,സിഎ സഈദ് എന്നിവ ര്‍ ചേര്‍ന്ന് സംഭാവന സ്വീകരിച്ചു.

പാലിയേറ്റീവ് കെയറിന് വീല്‍ചെയര്‍ നല്‍കി വ്യാപാരികള്‍

എടത്തനാട്ടുകര :പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബ ന്ധിച്ച് എടത്തനാട്ടുകര വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊ സൈറ്റിക്ക് വീൽചെയറുകൾ കൈമാറി.യൂണിറ്റ് പ്രസിഡൻ്റ് മുഫിന ഏനുവിൽ നിന്നും പാലിയേറ്റിവ് കെയർ സെക്രട്ടറി സക്കീർ.എ ഏറ്റു വാങ്ങി.യൂണിറ്റ് ജന.…

error: Content is protected !!