Day: January 24, 2022

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം ദേവീപ്രസാദിന്

മലപ്പുറം: കുട്ടികള്‍ക്കായുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമായ പ്ര ധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം പെരിന്തല്‍മണ്ണ അങ്ങാടി പ്പുറം ശ്രീലക്ഷി നിലയത്തിലെ മാസ്റ്റര്‍ ദേവീപ്രസാദിന്. കേരളത്തി ല്‍ ദേവീപ്രസാദ് മാത്രമാണ് ഇത്തവണ രാഷ്ട്രീയ ബാല്‍ പുരസ്‌കാര ത്തിന് അര്‍ഹനായത്. ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍…

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും

പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല പാലക്കാട്:റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോട്ട മൈ താനത്ത് നടക്കുന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃ ഷ്ണന്‍കുട്ടി രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ ക്ക് പ്രവേശനമില്ലെന്ന് ജില്ലാ…

മണ്ണാര്‍ക്കാട് നഗരത്തില്‍ പുതിയ ഗതാഗതപരിഷ്‌കാരം നാളെ മുതല്‍ പ്രാബല്യത്തിലാകും

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരത്തില്‍ നാളെ മുതല്‍ പുതിയ ഗതാ ഗത പരിഷ്‌കരണം നടപ്പില്‍ വരും.രാവിലെ 9 മണിക്ക് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും ട്രാഫിക് പരിഷ്‌കരണ നിയന്ത്രണങ്ങ ള്‍ക്ക് തുടക്കം കുറിക്കും. അതേ സമയം ട്രാഫിക് പരിഷ്‌കാരവുമാ യി ബന്ധപ്പെട്ട് ട്രാഫിക് റെഗുലേറ്ററി…

കോട്ടോപ്പാടം പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

കോട്ടോപ്പാടം:പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോ ഗത്തിനുള്ള ഉപപദ്ധതി,2022-23 വര്‍ഷത്തെ ജനകീയാസൂത്രണം വാ ര്‍ഷിക പദ്ധതി എന്നിവ പ്രകാരം നടപ്പാക്കുന്ന സമഗ്ര വികസന പദ്ധ തികളുടെ രൂപീകരണത്തിനായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. ഓണ്‍ലൈനായി നടന്ന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

കാന്‍സര്‍ രോഗികള്‍ക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ

തിരുവനന്തപുരം: രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോ ഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യു ന്നത് ഒഴിവാക്കാന്‍ വീടിനടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവി ഷ്‌കരിച്ച ജില്ലാ…

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിനെ ശക്തിപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനസികാ രോ ഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശ ക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇ തിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ…

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: ഷെഡ്യൂള്‍ എച്ച്,എച്ച്1 വിഭാഗത്തിലെ ആന്റിബ യോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടി യില്ലാതെ വില്‍പ്പന നടത്തുന്ന ഔഷധ വ്യാപാരികള്‍ക്കെതിരേ കര്‍ ശന നടപടിയെടുക്കുമെന്നു ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.പനി, ചുമ, ജലദോഷം,തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടി ക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാ…

എന്‍.ഹംസ സ്മാരക
രാഷ്ട്ര സേവാ പുരസ്‌കാരം
കെ പി എസ് പയ്യനെടത്തിന്

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍.ഹം സയുടെ സ്മരണാര്‍ത്ഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തല ത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ എന്‍ ഹംസ സ്മാരക രാഷ്ട്ര സേവാ പുരസ്‌കാരത്തിന് സാഹിത്യകാരനും സാംസ്‌കാരിക…

കുവൈത്ത് നാഷണൽ ഗാർഡ്സിൽ നോർക്ക റൂട്ട്സ് വഴി നിയമനം

തിരുവനന്തപുരം: കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന കുവൈറ്റ് നാഷണൽ ഗാർഡ്സിൽ ഡോക്ടർ, നഴ്സ്, പാരാമെഡി ക്കൽ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷൻമാരായ ഉദ്യോഗാർഥികളി ൽ നിന്നും നോർക്ക് റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈത്ത് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും…

ദേശീയ പാതയില്‍ വാഹനാപകടം;യുവാവ് മരിച്ചു.

കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ ഇടക്കുര്‍ ശിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. ഇടക്കുര്‍ ശി മതിപ്പുറം ആന്റണിയുടെ മകന്‍ അലക്‌സ് ആന്റണി(25) ആണ് മരിച്ചത്. ഇടക്കുര്‍ശി കുന്നില്‍ ജീപ്പും പിക്കപ്ജീപ്പും തമ്മില്‍ ഇടിച്ച് നി യന്ത്രണം വിട്ട ജീപ്പ്…

error: Content is protected !!