Day: January 22, 2022

മീൻവല്ലം റോഡിനു സമീപം കാട്ടാന മണിക്കൂറോളം തമ്പടിച്ചു

കല്ലടിക്കോട് : വാക്കോട് പട്ടാണികെട്ടിനു സമീപം ജനവാസമേഖല യിൽ ആദിവാസികോളനിയോട് ചേർന്ന് കാട്ടാന ഇറങ്ങി.പാങ് പ്രധാ ന റോഡിൽനിന്നും 100 മീറ്ററോളം അടുത്താണ് ആന നിന്നിരുന്നത് . നാശനഷ്ടങ്ങൾ ഒന്നുമുണ്ടായില്ല. ശനിയാഴ്ച്ച വൈകീട്ട് അഞ്ചുമണി യോടെ എത്തിയ ആന വൈകിയും തിരിച്ചുകയറിയില്ല.…

മുഹമ്മദാലി നിര്യാതനായി

തിരുവിഴാംകുന്ന്: മുറിയക്കണ്ണി പൂവക്കുണ്ടന്‍ കുഞ്ഞലവിയുടെ മരുമകന്‍ അക്കര മുഹമ്മദാലി (62) നിര്യാതനായി .ഭാര്യ:സുബൈ ദ.മക്കള്‍:റിന്‍ഷ,റിഫ.മരുമകന്‍: സനീഖ്‌.

മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം

മണ്ണാര്‍ക്കാട്: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സി ന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പ ങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വ രെ ഓണ്‍ലൈനായി…

കോവിഡ് പ്രതിരോധം : കരുതലോടെ ആയുര്‍വേദ വകുപ്പ്

മണ്ണാര്‍ക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച പ്രതിരോധ മരുന്നുകള്‍, നല്ല ഭക്ഷണ ശീലങ്ങള്‍, യോഗയും,പ്രാണായാമം എന്നിവയിലൂടെ കോ വിഡ് ബാധിച്ചവര്‍ക്ക് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികി ത്സ ഉറപ്പാക്കുന്നു. ആയുര്‍വേദ ഡിസ്പെന്‍സറികളിലൂടെയും ഏഴ് ആശുപത്രികള്‍ വഴിയാണ് സേവനങ്ങള്‍…

കോട്ടോപ്പാടം സ്‌കൂളില്‍
സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ തുടങ്ങി

മണ്ണാര്‍ക്കാട്:സമഗ്ര ശിക്ഷ കേരളയുടെയും മണ്ണാര്‍ക്കാട് ബി.ആര്‍. സിയുടെ നേതൃത്വത്തില്‍ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം കല്ലടി അബ്ദുഹാ ജി ഹൈസ്‌കൂളില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്ത് പരിധിയില്‍ വരുന്ന പൊതുവിദ്യാലയങ്ങളിലെ പ്രത്യേ ക പരിഗണന ആവശ്യമുള്ള…

അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പറക്കും അണ്ണാനെ പിടികൂടി

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പറക്കും അ ണ്ണാനെ പിടികൂടി.അട്ടപ്പാടി റോഡില്‍ സ്വകാര്യ ആശുപത്രിക്ക് സ മീപത്തായാണ് ശനിയാഴ്ച വൈകീട്ടോടെ പറക്കും അണ്ണാനെ കണ്ടെ ത്തിയത്.പാതയോരത്ത് നായകള്‍ വന്യജീവിയെ ആക്രമിക്കാന്‍ ശ്ര മിക്കുന്നത് കണ്ട് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കു കയായിരുന്നു.മണ്ണാര്‍ക്കാട്…

സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡിന് മാറ്റി വയ്ക്കണം

വാക്‌സിനേഷന്‍ ഡോസുകളുടെ ഇടയില്‍ കാലതാമസം വരുത്തരുത് തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശ തമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കാന്‍ നി ര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സം സ്ഥാന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ…

പുലിയിറങ്ങിയ നേര്‍ച്ചപ്പാറയില്‍ എംഎല്‍എ സന്ദര്‍ശിച്ചു

തെങ്കര: പുലിയിറങ്ങിയ തെങ്കര പഞ്ചായത്തിലെ ആനമൂളി നേര്‍ച്ച പ്പാറയില്‍ അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. പ്രദേശത്ത് വനംവകുപ്പിന്റെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും ആവ ശ്യമായ നടപടികള്‍ സ്വീകരിക്കാനും എംഎല്‍എ നിര്‍ദേശം നല്‍കി .വനത്തിനകത്ത് അടിക്കാട് വെട്ടാനും പ്രദേശത്തെ സ്വകാര്യ തോട്ട…

ചെലവ് ചുരുക്കിയുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്: പരമാവധി ചെലവ് ചുരുക്കി വൈദ്യുതി ഉത്പാദിപ്പിക്കു ന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അട്ടപ്പാടി അഗളിയില്‍ സ്ഥാപിച്ച ഒരു മെഗാ വാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു മന്ത്രി. വൈദ്യുതി പദ്ധതികളുടെ…

അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ കസേരയില്‍ തുടരില്ല: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പാലക്കാട്: ഒരിക്കലും മാറില്ല എന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ അധികകാലം കസേരയില്‍ ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാ സ്.ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്യാ ന്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേ ഷന്‍…

error: Content is protected !!