Day: January 14, 2022

വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം വലിയ പ്രതിസന്ധി നേരിടുന്നു: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം വലിയ പ്രതിസ ന്ധിയാണ് നേരിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കു ട്ടി. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ 25 കിലോ വാട്ട് സോളാര്‍ പ്ലാന്റി ന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയാ യിരുന്നു മന്ത്രി.ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്ത്…

പറമ്പില്‍ തീപിടിത്തം

മണ്ണാര്‍ക്കാട്: നഗരത്തില്‍ കുടുബില്‍ഡിങ്ങിനെ പിന്നിലെ പറമ്പില്‍ തീപിടിത്തം.മൂന്നരയേക്കറോളം വരുന്ന സ്ഥലത്ത് അരയേക്കറിലാ ണ് അഗ്നിബാധയുണ്ടായത്.ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്.ആറോളം തെങ്ങിന്‍തൈകളും കത്തി നശിച്ചു.വെള്ളിയാഴ്ച രാവിലെ 10 മണി യോടെയായിരുന്നു സംഭവം.വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സെ ത്തി തീയണക്കുകയായിരുന്നു.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഷിജാം,ഫയര്‍ ആന്‍ഡ്…

കുടുംബശ്രീ അംഗങ്ങള്‍ക്ക്
സ്‌നേഹോഷ്മള യാത്രയയപ്പ്

അലനല്ലൂര്‍: കുടുംബശ്രീ ഭരണസമിതി അംഗങ്ങള്‍ക്ക് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.2018 ജനുവരി 26ന് ചുമതലയേറ്റ കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ കാലാവധി ഈ മാസം 26ന് അവ സാനിക്കുന്ന സാഹചര്യത്തിലാണ് സ്‌നേഹ കൂട്ടായ്മ എന്ന പേരില്‍ യാത്രയയപ്പ്…

സന്തോഷ് ട്രോഫി; ഭാഗ്യചിഹ്നം ക്ഷണിക്കാന്‍ തീരുമാനം

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സര സംഘാടനത്തിന് മുന്നോടിയാ യി ഉപസമിതികള്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങളും തുടര്‍ നടപടിക ളും വിലയിരുത്തി. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന് അപേക്ഷ…

ദാറുല്‍ ഹിക്മ ഉദ്ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു.

അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കൊടിയംകുന്ന് ശാഖ ദാറുല്‍ ഹിക്മ കെട്ടിടോദ്ഘാടനവും പൊതുസമ്മേളന നടത്തി പ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി എം.സുധീര്‍ ഉമ്മര്‍ അധ്യക്ഷത വ…

മണ്ണാര്‍ക്കാടിന്റെ ഇന്നലെകള്‍- പുസ്തകം പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ പ്രാദേശികചരിത്രം ഉള്‍ക്കൊള്ളുന്ന ‘മണ്ണാര്‍ക്കാടിന്റെ ഇന്നലെകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍വഹി ച്ചു.എം. ഇ. എസ് കല്ലടി കോളേജില്‍ നടന്ന ചടങ്ങില്‍ കെ.പി.എസ് .പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.പ്രിന്‍സിപ്പല്‍ എ.എം ശിഹാബ്, ഡോ.ടി.സൈനുല്‍ ആബിദ്,സി.കെ…

കോവിഡ്: സംസ്ഥാനത്ത് 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ അടച്ചിടാന്‍ തീരുമാനം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകള്‍ ജനുവരി 21 മുതല്‍ അടച്ചിടും.10,11,12 ക്ലാസുകള്‍ ഉണ്ടാകും.സ്‌കൂളുകള്‍ വാക്‌ സിനേഷന്‍ കേന്ദ്രങ്ങളാക്കും.പരീക്ഷാ നടത്തിപ്പില്‍ പിന്നീട് തീരുമാ നിക്കും.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ ന്ന കോവിഡ് അവലോകന…

ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേന്ദ്ര ട്രേഡ് യൂ ണിയനുകള്‍ ഫെബ്രുവരി 23,24 തീയതികളില്‍ ആഹ്വാനം ചെയ്തിട്ടു ള്ള ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂ ണിയന്‍ ജില്ലാ നേതൃയോഗം തൊഴിലാളികളോട് ആഹ്വാനം ചെയ്തു. എല്ലാ തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരണമെന്നും,…

സന്തോഷ് ട്രോഫി ; സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പി ന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാ ര്‍ച്ച് ആറ് വരെ ജില്ലയില്‍ നടത്തുന്നതിനുള്ള സബ് കമ്മിറ്റി യോഗ ങ്ങള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു.…

സാന്ത്വന സന്ദേശയാത്രയോടെ
പാലിയേറ്റീവ് കെയര്‍ ദിനാചരണം

അലനല്ലൂര്‍: സാന്ത്വന പരിചരണത്തിന്റെ പ്രധാന്യം പൊതു സമൂഹ ത്തിലും വിദ്യാര്‍ത്ഥികളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയു ള്ള സാന്ത്വന സന്ദേശയാത്രയുമായി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. ‘പരിച രണം നമ്മുടെ ഔദാര്യമല്ല,രോഗികളുടെ അവകാശമാണെന്ന സന്ദേ ശമുയര്‍ത്തി നടന്ന റാലിയില്‍…

error: Content is protected !!