Day: January 13, 2022

മധ്യവയസ്‌കയെ കാട്ടുപന്നി ആക്രമിച്ചു.
കാട്ടുപന്നികളെ വനം വകുപ്പ് വെടിവെച്ച് കൊന്നു

മണ്ണാര്‍ക്കാട്:പെരിമ്പടാരിയില്‍ മധ്യവയസ്‌കയെ ആക്രമിച്ചു പരി ക്കേല്‍പ്പിച്ച കാട്ടുപന്നിയെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കാ ഞ്ഞിരംപാടം ചുണ്ടന്‍കുഴി വീട്ടില്‍ രുഗ്മിണി(50) യെയാണ് പന്നി ആക്രമിച്ചത്.പരിക്കേറ്റ രുഗ്മിണിയെ പാലക്കാട് ജില്ല ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞെത്തിയ വനംവകുപ്പിന്റെ ആര്‍.ആര്‍.ടി സംഘം സമീപത്തെ പറമ്പില്‍ നിന്നും കാട്ടുപന്നിയെ…

ഓലപ്പാറയില്‍ കക്കൂസ്
മാലിന്യം തള്ളിയ നിലയില്‍

അലനല്ലൂര്‍: എടത്തനാട്ടുകര – കരുവാരകുണ്ട് റോഡിനോട് ചേര്‍ന്ന് ഉപ്പുകുളം ഓലപ്പാറയില്‍ സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ കക്കൂസ് മാ ലിന്യം തള്ളിയ നിലയില്‍.ഇരുപതോളം കുടുംബങ്ങള്‍ താമസി ക്കുന്ന പ്രദേശത്താണ് നിരുത്തരവാദമപരമായി മാലിന്യം കൊണ്ട് തള്ളിയത്.ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മാലിന്യം ലോ റിയിലെത്തിച്ച്…

സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സ് ആരംഭിക്കും: മന്ത്രി ജെ.ചിഞ്ചുറാണി

പാലക്കാട്:സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സ് ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. ആരംഭത്തില്‍ 29 ആംബുല ന്‍സുകള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. വെറ്ററിനറി ഡോക്റ്റര്‍, അറ്റന്റര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരാണ് വാഹ നത്തില്‍ ഉണ്ടാവുക.…

അട്ടപ്പാടി ഗവ.കോളേജില്‍
കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കണം;യുഡിഎസ്എഫ് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കൂടുതല്‍ കോഴ്‌സുകള്‍ അനുവ ദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എസ്.എഫ് യൂണിറ്റ് അ ഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. ആദിവാസി മേഖല ഉള്‍പ്പെടെ ഏകദേശം എഴുപത്തിഅയ്യായിര ത്തോളം ജനസംഖ്യ…

അനഘയെ ആദരിച്ചു

കുമരംപുത്തൂര്‍: 22-ാമത് ദേശീയ സബ് ജൂനിയര്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ അനഘയെ വീട്ടിലെത്തി യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. ചാ മ്പ്യന്‍ഷിപ്പില്‍ 47 കിലോ വിഭാഗത്തിലാണ് അനഘ മത്സരിച്ചത്. കോ ണ്‍ഗ്രസ് നേതാവ് സൂര്യകുമാര്‍…

തൈപ്പൊങ്കല്‍; പാലക്കാടുള്‍പ്പെടെ ആറു ജില്ലകളിലെ പ്രാദേശിക അവധി നാളത്തേക്കു മാറ്റി

തിരുവനന്തപുരം : തൈപ്പൊങ്കൽ പ്രമാണിച്ച് ആറു ജില്ലകൾക്ക് സം സ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രാദേശിക അവധി നാളത്തേക്കു (വെ ള്ളിയാഴ്ച) മാറ്റി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാ ലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയത്. ഇവിട ങ്ങളിൽ ശനിയാഴ്ച…

ടിപ്പുസുല്‍ത്താന്‍ റോഡ്:
ബിജെപി പ്രതിഷേധ
കൂട്ടായ്മ നടത്തി

കാരാകുര്‍ശ്ശി: കോങ്ങാട് മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് നവീ കരണം വൈകുന്നതിനെതിരെ ബിജെപി കാരാകുറുശ്ശി പഞ്ചായത്ത് കമ്മി റ്റി അയ്യപ്പന്‍കാവ് ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. സംസ്ഥാ ന സമിതി അംഗം എ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന…

കാഞ്ഞിരപ്പുഴയില്‍ പുതിയ ഉദ്യാനം:രൂപരേഖ തയ്യാറാക്കുന്നതിന് നടപടി തുടങ്ങി

കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തില്‍ പുതിയൊരു ഉദ്യാനം നിര്‍മിക്കു ന്നതിനുള്ള നടപടികളാകുന്നു.ഡാമിന് താഴെ ചെക്ഡാമിന്റെ ഇരുവ ശ ത്തും നിലവിലെ ഉദ്യാനത്തിന്റെ എതിര്‍ദിശയിലുമായാണ് ആ ധുനിക രീതിയിലുള്ള ഉദ്യാനം നിര്‍മിക്കുക.ഇതിന്റെ ഭാഗമായി വി നോദ സഞ്ചാര പാനലില്‍ ഉള്‍പ്പെട്ട ആര്‍ക്കിടെക്ട് സംഘം ബുധനാഴ്ച…

ശാസ്ത്രമേള
ശ്രദ്ധേയമായി

കുമരംപുത്തൂര്‍ :എ യു പി സ്‌കൂളില്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാ മൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു.കുട്ടികള്‍ നിര്‍ മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം നവ്യാനുഭവമായി.അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ശാസത്രപരീക്ഷണങ്ങള്‍ക്കാ യി പ്രത്യേക സ്റ്റാളുകളും ഉണ്ടായിരുന്നു.പി.ടി.എ പ്രസിഡണ്ട് സി. മൊയ്തീന്‍കുട്ടി…

ഷെന്‍സയ്ക്ക് സിപിഎയുപി
സ്‌കൂളിന്റെ ആദരം

കോട്ടോപ്പാടം: ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അവാര്‍്ഡ് നേടിയ ഷെന്‍സയെ സിപിഎയുപി സ്‌കൂളിന്റെ നേതൃ ത്വത്തില്‍ ആദരിച്ചു.പ്രധാന അധ്യാപിക ശാലിനി,പിടിഎ പ്രസിഡ ന്റ് ബാലചന്ദ്രന്‍,മാനേജര്‍ സിപി ഷിഹാബുദ്ദീന്‍,എസ്ആര്‍ജി ശ്രീവ ത്സന്‍,സ്റ്റാഫ് സെക്രട്ടറി പ്രമീള,മണികണ്ഠന്‍, ബിന്ദു,ഷീജ,റജീന, സീ നത്ത്,ഫസീല,ഷിഹാബ്,റഫീഖ് എ്ന്നിവര്‍ സംബന്ധിച്ചു. നാല്‍പ്പത്…

error: Content is protected !!