Day: January 2, 2022

കുട്ടിവാക്‌സിനേഷന്‍ നാളെ മുതല്‍; സംസ്ഥാനം സജ്ജം;

തിരുവനന്തപുരം:തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന 15 മുതല്‍ 18 വയ സുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമായി. വാക്സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാ ക്സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്ര ങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍…

മന്നം ജയന്തി ആഘോഷിച്ചു

കല്ലടിക്കോട് : ഇടക്കുറുശ്ശി എൻ.എസ്. എസ് കരയോഗമന്ദിരത്തിൽ മന്നം ജയന്തി ആഘോഷിച്ചു. കരയോഗ പുഷ്പാർച്ചന, മന്നം അനു സ്മരണം എന്നിങ്ങനെ നടന്നു. പി.അച്ചുതൻ,കെ.എസ്.സുരേഷ്, മുരളീധരൻ, ശങ്കരനാരായണൻ, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

അവകാശ സംരക്ഷണ വേദി രൂപീകരിച്ചു

മണ്ണാര്‍ക്കാട്: കെഎസ്ആര്‍ടിസി ജീവനക്കാരുടെ നഷ്ടപ്പെട്ട ആനു കൂല്ല്യങ്ങള്‍ നേടിയെടുക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കു ന്നതിനുമായി ജീവനക്കാരുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷ ണ വേദി രൂപീകരിച്ചു.ജീവനക്കാരുടെ മേല്‍ അമിതജോലി ഭാരം അ ടിച്ചേല്‍പ്പിക്കല്‍,അര്‍ഹമായ വേതനവും ആനുകൂല്ല്യം നിഷേധിക്ക ല്‍,ശമ്പളം ബോധപൂര്‍വ്വം വൈകിപ്പിക്കല്‍,അടിസ്ഥാന സൗകര്യങ്ങ ള്‍…

കെ റെയില്‍ സര്‍ക്കാരിന് കമ്മീഷന്‍ പറ്റാനുള്ള പദ്ധതി:ആര്യാടന്‍ ഷൗക്കത്ത്

അലനല്ലൂര്‍:ജനങ്ങളെയും പരിസ്ഥിതിയെയും വകവെക്കാതെ സം സ്ഥാന സര്‍ക്കാരിന് കമ്മീഷന്‍ പറ്റാനുള്ള പദ്ധതിയാണ് കെ റെയി ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പറ ഞ്ഞു. അലനല്ലൂര്‍ ആശുപത്രിപ്പടിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം…

വരുമാനത്തില്‍ ചരിത്രം കുറിച്ച്
കാഞ്ഞിരപ്പുഴ ഉദ്യാനം

അവധി ആഘോഷിക്കാന്‍ സന്ദര്‍ശകരുടെ പ്രവാഹം കാഞ്ഞിരപ്പുഴ: ക്രിസ്തുമസും പുതുവര്‍ഷവും ആഘോഷിക്കാന്‍ സന്ദ ര്‍ശകര്‍ ഒഴുകിയെത്തിയപ്പോള്‍ കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം വരുമാ നത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിട്ടു.കഴിഞ്ഞ എട്ടു ദിവസത്തിനി ടെ 6,17,084 രൂപയാണ് ടിക്കറ്റ് കളക്ഷനിലൂടെ ലഭിച്ചത്.ഡിസംബര്‍ 26നും പൊതു അവധി ദിനമായ…

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി

കല്ലടിക്കോട്: കരിമ്പ ഗവ. ഹൈസ്‌കൂളിലെ 1987 വര്‍ഷത്തെ എസ്. എസ്.സി ബാച്ചിന്റെ സ്‌നേഹ സംഗമം സ്‌കൂള്‍ അങ്കണത്തില്‍ ചേ ര്‍ന്നു.35 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് എസ്.എസ്.സി ബാച്ച് സംഗമം ഒരുക്കിയത്.പഴയ കാല അധ്യാപിക ലക്ഷ്മിഭായി ഉദ്ഘാടനം നിര്‍വഹിച്ചു.അധ്യാപകരായ കമലം, രാജേന്ദ്രന്‍ ,സിസിലി…

എന്‍.എസ്.എസ് സപ്തദിന
ക്യാമ്പ് സമാപിച്ചു

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് സപ്ത ദിന ക്യാമ്പ് ‘അതിജീവനം’ സമാപി ച്ചു.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം കെ.ടി.അബ്ദുള്ള അധ്യക്ഷത വഹിച്ചു .എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബാബു ആലായന്‍,പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി,പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,മാനേജര്‍…

സന്തോഷ് ട്രോഫി: സംഘാടക സമിതി യോഗം ചേര്‍ന്നു

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ ച്ച് ആറ് വരെ ജില്ലയില്‍ നടത്തുന്നതിനുള്ള സംഘാടക സമിതി യോ ഗം കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. മഞ്ചേരി പയ്യനാ…

സപ്തദിന സഹവാസ
ക്യാമ്പിന് സമാപനമായി

കുമരംപുത്തൂര്‍:എംഇഎസ് കല്ലടി കോളേജ് എന്‍എസ്എസ് യൂണി റ്റിന്റെ സപ്തദിന ക്യാമ്പിന് സമാപനമായി.കുമരംപുത്തൂര്‍ ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപിക സൂസമ്മ ടീച്ചര്‍ ഉദ്ഘടനം ചെയ്തു.ക്യാമ്പ് മാഗസിന്‍ തെളിമയുടെ പ്രകാശനവും നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഷമീര്‍ അധ്യക്ഷനായി.രമേഷ് നാവായത്ത്,പ്രോഗ്രാം ഓഫീസര്‍മാരാ യ ലൈല അബ്ദുള്ള,ഡോ.ശ്രീനിവാസന്‍ എന്നിവര്‍…

പാലക്കാട് 44 അംഗ ജില്ലാ കമ്മിറ്റി; 14 പേര്‍ പുതുമുഖങ്ങള്‍, നാല് വനിതകള്‍

പാലക്കാട്:സിപിഎം പാലക്കാട് ജില്ലാ സമ്മേളനം 44 അംഗ ജില്ലാ ക മ്മിറ്റിയെയും 11 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടു ത്തു. കമ്മിറ്റിയില്‍ 14 പേര്‍ പുതുമുഖങ്ങളാണ്. കെ ശാന്തകുമാരി, കെ ബിനുമോള്‍, എസ് കൃഷ്ണദാസ്, സി ആര്‍ സജീവ്, കെ പ്രേമന്‍,…

error: Content is protected !!